ജി എൽ പി എസ് കളർകോട്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തില്‍ പ്രവര്‍ത്തിക്കന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എല്‍.പി.എസ്.കളര്‍കോട്.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
| ജി എൽ പി എസ് കളർകോട് | |
|---|---|
| വിലാസം | |
കളര്‍കോട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-02-2017 | Pr2470 |
ചരിത്രം
ഭൗതികസൗകര്യങ്ങള്
- സ്കൂള്‍ ഓഫീസും കംപ്യൂട്ടര്‍ പരിശീലനകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങള്‍.
- സ്കൂളിന് ശ്രീ.എ.എ.ഷുക്കൂര്‍ എം.എല്‍എ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
- ശുദ്ധജലവിതരണത്തിനായി രണ്ട് കുടിവെള്ളട്ടാപ്പുകളുണ്ട്.
- വിദ്യാര്‍ഥികള്‍ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
- കെ.സോമനാഥപിള്ള
- കെ.ജെ.അന്നമ്മ
- ഗ്രിഗറി
- എം . കെ ചന്ദ്രമോഹന്
- എ . ആര് .രഞ്ജിത
- റ്റി . ശോഭന
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശാന്തമ്മ ഏലിയാമ്മ രാജേശ്വരി രാജി ഉഷ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വി . എസ് . അച്യുതാനന്ദന്
- സാഹിത്യ പഞ്ചാനന്‍ പി.കെ.നാരായണപിള്ള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.4681666,76.3392|zoom=13}}