മുയിപ്പോത്ത് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hasan (സംവാദം | സംഭാവനകൾ)
മുയിപ്പോത്ത് എൽ.പി.സ്കൂൾ
വിലാസം
മുയിപ്പോത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Hasan




................................ == ചരിത്രം. കൊയിലാണ്ടി താലുക്കിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത് പാലച്ചുവട് റോഡരികിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .നെൽകൃഷിയും കന്നുകാലി വളർത്തലും പ്രധാന തൊഴിലുകളായി കണ്ടിരുന്ന നാട്ടുകാർ.ഈ നാട്ടുകാർക്ക് സഹായമേകി കൊണ്ട് പടിഞ്ഞാർ ഭാഗത്തു കൂടി മന്ദ മൊഴുകുന്ന കുറ്റിയാടി പുഴ

   മരുന്നാംപൊയിൽ എൽ പി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഈ സ്കൂൾ മുയിപ്പോത്ത് ഹിന്ദു ബോയ്സ് ,മുയിപ്പോത്ത് എയ്ഡഡ് എലിമെന്ററീ സ്കൂൾ എന്നീ നാമങ്ങളിൽ നിന്ന് രൂപാന്തരംപ്രാപിച്ച ഇന്ന് സർക്കാർ രേഖകളിൽ മുയിപ്പോത് എൽ പി സ്കൂൾ എന്നറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1.ഇ കെ ചന്തു നായർ 2.പൊന്നിങ്ങാരി രാമൻ നായർ പള്ളിക്കര 3.എം നാരായണൻ നായർ അയനിക്കാഡ് 4.പി കുന്നതികൃഷ്ണൻ നായർ 5.കെ പി കുഞ്ഞപ്പ നായർ 6.എൻ കേളപ്പൻ നായർ 7.കെ പി കൃഷ്ണൻ നായർ 8.പി കുഞ്ഞപ്പ നമ്പ്യാർ 9.എം കുഞ്ഞികൃഷ്ണൻ നായർ 10.വി കെ അമ്മദ്‌ മാസ്റ്റർ 11.സി പി വിശ്വനാഥൻ മാസ്റ്റർ 12.വി ശാന്ത ടീച്ചർ


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്. കെ കരുണാകരൻ നായർ 2.പ്രധാനമന്ത്രിയുടെ പേർസണൽ സ്റ്റാഫ് ജീവനക്കാരൻ നടുവിലേക്കണ്ടി ചപ്പാൻ നായർ 3.കെ പി ജ്യോതിബാനു 4.

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=മുയിപ്പോത്ത്_എൽ.പി.സ്കൂൾ&oldid=341600" എന്ന താളിൽനിന്ന് ശേഖരിച്ചത്