മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17549 (സംവാദം | സംഭാവനകൾ) (→‎അധ്യാപകര്‍)

കട്ടികൂട്ടിയ എഴുത്ത്സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്

മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ
വിലാസം
മണ്ണൂര്‍

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-02-201717549





ചരിത്രം

കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ പത്താം വാർഡില്‍ മണ്ണൂർ വളവില്‍ നിന്നും 100മീ. അകലെ സ്ഥിതി ചെയ്യുന്നു. കൂര്‍മന്ദറ ഇമ്പിച്ചികോരനില്‍ നിന്നും അനുജന്‍ ചാത്തുക്കുട്ടിയിലേക്ക് മാനേജ് മെന്ട് കൈമാറി.ചാത്തുക്കുട്ടിയുടെ മര​​ണശേഷം മകന്‍ കൂര്‍മന്ദറ അരവിന്ദാക്ഷന്‍ സ്കൂള്‍ മാനേജരായി.അരവിന്ദാക്ഷന്‍ ചാത്തുക്കുട്ടി മെമ്മോറിയല്‍ ഹൈസ്കള്‍ മാനേജരായതോടെീ ഈ വിദാലയത്തിന്ടെ മാനേജരായി സഹോദരന്‍ ഗോകുലന്‍ സ്ഥാനമേറ്റു.

ഭൗതികസൗകര്യങ്ങള്‍

വിശാലമായ കളിസ്ഥലം, കമ്പ്യൂ‍ട്ടറ് ലാബ്, വായനാമുറി, ലൈബ്രറി,രക്ഷിതാക്കൾക്കുള്ള ബോധവത്കരണക്ലാസ്സുകൾ .............

മുന്‍ സാരഥികള്‍:

വേലായുധൻ ,വി.‍പി.മാധവൻ, കേശവൻ നമ്പീശൻ , ടി.ശ്രീധരപ്പണിക്കർ, കെ.ഗോപാലൻ, യു.ശങ്കരൻ നായർ, ടി.കുഞ്ഞിരാമപ്പണിക്കർ, വി.ശാന്തകുുമാരൻ, ടി.കെ.പത്മനാഭൻ, കെ.ശ്രീധരൻ നായർ, .പി.വി.വത്സലാദേവി.ടി.ഗോവിന്ദൻ,പി.കെ.സൂര്യനാരായണപണിക്കർ,

ഗോകുലന്‍.കെ

അധ്യാപകര്‍

കെ.വേണുഗോപാലന്‍,ആര്‍.

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജെ.ആർ.സി,സ്കൂള്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ഹെൽത്ത്ക്ലബ്ബ്, ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഉറുദു ക്ലബ്ബുകള്‍, ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ ക്ലബ്ബുകള്‍,,വിദ്യാരംഗം കലാവേദികള്‍, മികച്ച പി.ടി.എ, കലാമേളകളിലെ മികച്ച നേട്ടം, ശാസ്ത്രമേളയിൽ ഓവറോള്‍ ചാമ്പ്യൻഷിപ്പ്

ചിത്രങ്ങള്‍

വഴികാട്ടി