ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് കൂഴക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abinkp2002 (സംവാദം | സംഭാവനകൾ)

ഫലകം:AUPS KOOZHAKODE

എ യു പി എസ് കൂഴക്കോട്
വിലാസം
കൂഴക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
21-02-2017Abinkp2002




കോഴിക്കോട് ജല്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂഴക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് താലൂക്ക് കൂഴക്കോട്ദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.1925-ല്‍ ശ്രീ ഒ.പി.രാമന്‍ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അതിന് മുമ്പ് സ്കൂളിന്റെ സമീപത്തു തന്നെയുള്ള പുരാതന ബ്രാഹ്മണ ഗൃഹമായ പാതിരിശ്ശേരിയില്‍ പട്ടന്നൂര്‍ എന്ന സ്ഥലത്ത് അനൗപചാരികമായി വിദ്യാ ലയം പ്രവര്‍ത്തിച്ചിരുന്നു. 1958-ല്‍ ഇത് യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

       2 നില കെട്ടിടത്തിലായി 10ക്ലാസ് റൂമുകള്‍ ഉണ്ട്. . ഓടിട്ട കെട്ടിടം പാചകത്തിന് ഉപയോഗിക്കുന്നു. ലൈബ്രററി, ശാസ്ത്ര-സാമൂഹ്യശാസ്ത്ര ലാബ് എന്നിവയ്ക്കു് പ്രത്യേക റൂമുകള്‍ ആവശ്യമാണ്.  കമ്പ്യൂട്ടര്‍ ലാബില്‍6 കംപ്യൂട്ടറുകൾ ഉണ്ടെങ്കിലും  കുട്ടികളുടെ ആനുപാതികമായി കമ്പ്യൂട്ടര്‍ അധിഷ്ടിത പഠനത്തിന് ഇനിയും കമ്പ്യൂട്ടറുകള്‍ ആവശ്യമാണ്.  സ്‌മാര്‍ട്ട് ക്ലാസ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനായി ക്ലാസ്റൂമുകള്‍ തയ്യറായിട്ടുണ്ട്.. ഉപകരണ സംവിധാനം നിലവിലില്ല.കുട്ടികൾക്കായി വാഹന സൗകര്യം ഉണ്ട് .

മികവുകൾ

ജെ.ആര്‍.സി, സ്കൗട്ട്, കരാട്ടെ

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം , പരിസ്ഥിതി ക്വിസ്സ് ,വൃക്ഷതൈ നടൽ


വായനാ വാരം - പുസ്തക പ്രദർശനം ,കവി പരിചയം ,കാവ്യ പരിചയം

ചാന്ദ്ര ദിനം , ബഹിരാകാശ യാത്ര സിഡി പ്രദർശനം , ബഹിരാകാശ ക്വിസ്സ്

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

ഒക്ടോബർ 2 - ഗാന്ധി ജയന്തി

ഓണാഘോഷ പരിപാടികൾ

അദ്ധ്യാപകർ

ഒ.പി.ജീജ പി.ബാബു പി.ഇന്ദിര

പി.കെ.ശുഭ

കെ.സജീഷ് എ.അപര്‍ണ്ണ കെ.ജിഷ സി.രബീഷ്

ടി .എം.ആര്യ

എ.മോനിഷ ഇ.ഷറി എസ്.എച്ച്ശ്രീകല എം.സ്.സരിത ശ്രീകല വിഷിത ഷീജ പി.കൃഷ്ണന്‍(O A)

ക്ലബ്ബുകൾ === സയൻസ് ക്ലബ് ===കെ.സജീഷ് ===ഗണിതക്ലബ് ===പി.കെ.ശുഭ ===ഹെൽത്ത് ക്ലബ് ===കെ.ജിഷ ===ഹരിതപരിസ്ഥിതി ക്ലബ് ===കെ.സജീഷ് ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന് പ്രമാണം:ഹരിത പരിസ്ഥിതി.റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

===ഹിന്ദി ക്ലബ്===പി.ഇ.ഇന്ദിര ===ഇംഗ്ലീഷ് ക്ലബ്==എസ്.എച്ച്.ശ്രീകല ===സാമൂഹ്യശാസ്ത്രക്ലബ്==എം.എസ്.സരിത ===സംസ്കൃതക്ലബ്==ടി.എം.ആര്യ ===ഗാന്ധിദര്‍ശന്‍ ക്ലബ്==പി.ബാബു

വഴികാട്ടി

11.2937098,75.9080708

"https://schoolwiki.in/index.php?title=എ_യു_പി_എസ്_കൂഴക്കോട്&oldid=339436" എന്ന താളിൽനിന്ന് ശേഖരിച്ചത്