തിരുവങ്ങൂർ യു പി എസ് / സ്കൗട്ട് & ഗൈഡ്സ്

11:07, 20 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16361 (സംവാദം | സംഭാവനകൾ) (' ട്രൂപ് ജൂണിൽ പുതിയ മെമ്പർമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                              ട്രൂപ് ജൂണിൽ പുതിയ മെമ്പർമാരെ  ഉൾപ്പെടുത്തി വൃക്ഷത്തൈ നട്ടു  വിദ്യാർത്ഥികൾക്കു പ്രവേശ് ബാഡ്ജ് കൊടുത്തു അച്ചടക്കത്തോടെ ട്രൂപ് പ്രവർത്തനം ആരംഭിച്ചു .ഓഗസ്റ്റ് 15  നു  ക്വിറ്റ് ഇന്ത്യ സ്മാരകസ്‌തൂപത്തിൽ പുഷ്പാർച്ചന നടത്തി .ആഴ്ചയിൽ രണ്ടു ദിവസം ഒത്തു ചേരുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും  ചെയ്യാറുണ്ട് .