വി. പി. യു. പി. എസ്. അഴൂർ
{{Infobox AEOSchool | സ്ഥലപ്പേര്= പെരുങ്ങുഴി | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂള്‍ കോഡ്= 42361 | സ്ഥാപിതവര്‍ഷം= 1947 | സ്കൂള്‍ വിലാസം= പെരുങ്ങുഴി പി. ഓ, തിരുവനന്തപുരം | പിന്‍ കോഡ്= 695305 | സ്കൂള്‍ ഫോണ്‍= 04702636145 | സ്കൂള്‍ ഇമെയില്‍= vpupsazhoor@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ആറ്റിങ്ങല്‍ | ഭരണ വിഭാഗം= എയ്ഡറ്റ് | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം | പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി | പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 57 | പെൺകുട്ടികളുടെ എണ്ണം= 62 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 119 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപകന്‍= പുഷ്പകുമാരി അമ്മ. പി. ആര്‍ | പി.ടി.ഏ. പ്രസിഡണ്ട്= സിനി. എസ് | സ്കൂള്‍ ചിത്രം= |42361_.1.jpg.jpg }
ചരിത്രം
ചിറയിൻകീഴ് താലൂക്കിൽ പെരുംങ്ങുഴി ദേശത്ത് ശീ രാജരാജേശ്വരി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായി റേഡിൻെറ പടിഞ്ഞാറ് വശത്ത് ഒരേക്കർ പത്ത് സെൻറ് സ്ഥലത്ത് സ്കൂൾ സഥിതി ചെയ്യുന്നു. കെല്ലവർഷം1070-ആണ്ട് ഇടവ മാസത്തീൽ അഴൂർ വിജ്ഞാനപ്രതിപിക പ്രെെമറിസ്കൂൾഎന്ന പേരിൽ 1മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾക്ക് പഠിക്കു ന്നതിന് ഗ്രാൻറ് സ്കുളായി ആരംഭിച്ചു പ്രസതുത സ്കൂളൾ 1946-ൽ മലയാളം പരാണകുലർ സ്കൂളായിഉയർത്തി പ്രസ്തതുത സ്കൂൾ 1946-47 ൽ 1മുതൽ 7 കളാസ് വരയുള്ള വിദ്യഭ്യസത്തിനായി പ്രവർത്തിച്ചു.പുതിയ വിദ്യഭ്യസനയത്തിന് അനുസരിച്ച്ഈ സ്കുളിലെ പ്രെെമറി വിഭാഗം 1947ൽ സറണ്ടർ ചെയ്യുകയും പുതിയ പരിഷ്ക്കാരം അനുസരിച്ച് ന്യൂ ടെെപ്പ് മേഡൽ സ്കുൾ ആയി 1122 ഇടവം(1947 ജൂണിൽ) നിലവിൽവരുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശീ വേലായുധൻ പിളള ആയിരുന്നു1950 മുതൽ പ്രെെവറ്റ് സെക്കൻററി സ്കൂൾ സ്സ്കിം ൽ ഈ സ്കുൾ ഉൾപ്പെടുത്തി.ഇപ്പേഴത്തെ പ്രഥമ അധൃപിക ശീമതി പി .ആർ പുഷ്പകുമാരി ഉൾപ്പെടെ 9 അധൃപകരും ഒരു ഓഫീസ് അസിസ്ററൻറും ഉണ്ട് 5 മുതൽ 7 ക്ലാസ് വരെ 5ഡിവിഷനിലായി 119 കുട്ടികൾ പഠിക്കുന്നു .57ആൺകുട്ടികളും 62 പെൺകുട്ടികളുംഇവരിൽ 44പേർ പട്ടിക ജാതിയിൽ പ്പെട്ടവരാണ്
= ഭൗതികസൗകര്യങ്ങള്‍ = കംബൂട്ടർ ലാബ്,സയൻസ് ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
h
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}} }