എസ് എൻ വി ടി ടി ഐ കാക്കാഴം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമാണ് എസ്.എന്‍.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
എസ് എൻ വി ടി ടി ഐ കാക്കാഴം | |
---|---|
വിലാസം | |
കാക്കാഴം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2017 | Pr2470 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പ്രീ-പ്രൈമറി മുതല്‍ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടര്‍ പരിശീനന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണ മുറിയുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ലൈലബീവി
- മേഴ്സമ്മ ലൂയിസ്
- ജയലക്ഷ്മി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.391561, 76.356998 |zoom=13}}