എ. ഇ. യു. പി. ബി. സ്ക്കൂൾ രാമനാട്ടുകര
| എ. ഇ. യു. പി. ബി. സ്ക്കൂൾ രാമനാട്ടുകര | |
|---|---|
| വിലാസം | |
രമാനാട്ടുകര കോഴിക്കോട് ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 17-02-2017 | 17543 |
ചരിത്രം
അയ്യപ്പനെഴുത്തച്ച ന്‍ എ യു പി ബി സ്കൂള്‍ എന്ന ഈ വിദ്യാലയം 1889-ല്‍ രാമനാട്ടുകരയില്‍ അയപ്പനെഴുത്തചഛനാണ് സ്ഥാപിച്ചത് . ഒരു എഴുത്തുപളളികൂടമായി തുടങ്ങിയ ഈ സ്ഥാപനം ക്രമേണ അഞ്ചാം തരം വരയുളളപ്രെെമറിസ്കൂള്‍ ആയി ഉയർന്നു.ആദ്യ കാലത്ത് രാമനാട്ടുകരയില്‍
ഈ ഒരു ചെറിയ വിദ്യാലയമേ അക്ഷരം പഠി ക്കാനുണ്ടായിരുന്നൂ എന്നത് ആണ് ഇതിന്റെ പ്രധാന്യം .
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി ഐ.ടി ലാബ്. ശാസ്ത്രലാബ് ഗ്രൗണ്ട്
മുന്‍ സാരഥികള്‍:
നാരയണനെത്തച്ഛന്‍ കുഞ്ഞലക്ഷമിഅമ്മ കെ.വാസുദേവന്‍
കെ.കെ ഉണ്ണികൃഷ്ണമേനോഝ
മാനേജ്‌മെന്റ്
വിജയകുമാനഝ
അധ്യാപകര്‍
അബ്ദുറഷീദ്.സി.കെ, അനിരുദ്ധന്‍. വി,പ്രിയദര്‍ശിനി. കെ.ടി,നിര്‍മ്മല . പി,ശ്രീകുമാര്‍. പി.എന്‍,മോഹന്‍ദാസ്. , പി.എന്‍,മോഹന്‍ദാസ്. , എം.കെ,രാജന്‍. എന്‍ നീന. കെ,രാജേഷ്കുമാര്‍. എ,ആശ .പി.എം,ലത .പി.എം,ഷൈലേഷ്. എ.കെ,സീന.പി,ബബിത.എം.ബി,
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വഴികാട്ടി
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} { |} |}