ഗവ. യു. പി. എസ്. നെല്ലനാട്
ഗവ. യു. പി. എസ്. നെല്ലനാട് | |
---|---|
വിലാസം | |
നെല്ലനാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാള |
അവസാനം തിരുത്തിയത് | |
17-02-2017 | 42351 |
തിരൂവനന്തപുരം ജില്ലയിലെ വാമനപൂരംനദിക്കരയില് സ്ഥിതി ചയ്യുന്ന ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തി൯െറ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സ൪ക്കാ൪ സ്ഥാപനമാണ് ഗവ.. യു പി സ്ക്കൂള് നെല്ലനാട്.ഗണപതി സദനം ശ്രീമാ൯ കെ കൃഷ്ണപിള്ള 1931 ല് ഒരു കുുടിപ്പള്ളിക്കൂടമായി തുടങ്ങി.
പ്രീ-പ്രൈമറി മുതല്‍ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളില്‍ 11 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണീച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികള്‍ക്ക് വിശ്രമവേളകള്‍ ആനന്ദകരമാക്കുന്നതിനായി ചില്‍ഡ്രന്‍സ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ സ്കൂള്‍ പാചകാവശ്യത്തിനും, കുട്ടികള്‍ക്ക് കുുടിക്കുന്നതിനും കിണര്‍ ജലമാണ് ഉപയോഗിക്കുന്നത്.
പഠനപ്രവര്‍ത്തനങ്ങളിലുപരി പാഠ്യതരപ്രവര്‍ത്തനങ്ങള്‍ക്ക്
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}