എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jukeshmanikkyam (സംവാദം | സംഭാവനകൾ) (ചൊല്ലുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഴഞ്ചൊല്ലുകൾ

  • അകത്ത് കണ്ടത് പുറത്ത് പറയില്ല.
  • അക്കരെ നിന്നാൽ പച്ച, ഇക്കരെ നിന്നാൽ പച്ച.
  • അങ്കവും കാണാം താളിയുമൊടിക്കാം.
  • അരിമണിയൊന്ന് കൊറിക്കാനില്ല, കരിവളയിട്ട്‌ കില്ലുക്കാൻ മോഹം.
  • ആട് കിടന്നിടത്ത് പൂട പോലുമില്ല.
  • ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്.
  • ആളുകൂടിയാൽ പാമ്പ് ചാവില്ല.
  • ഇടു കുടുക്കേ ചോറും കറിയും.
  • ഉണ്ട ചോറിന് നന്ദി വേണം.
  • ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം.
  • എലിയെ പേടിച്ച് ഇല്ലം ചുടുക.
  • എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ.