എം.ജി.എം.യു.പി.എസ്. ഇടയ്ക്കോട്
എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട് | |
---|---|
വിലാസം | |
ഊരുപൊയ്ക | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-02-2017 | 42365 |
ചരിത്രം
ഇടയ്ക്കോട് എന്ന ഗ്രാമീണമായ പ്രദേശത്ത് 1976 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ മാനേജർ ശ്രീമതി ആർ. തങ്കമ്മ മാനേജരുടെ മകൻ ശ്രീ. ജി. രവീന്ദ്രൻ, അദ്ദേഹത്തിൻറെ അച്ഛൻ എംഗോവിന്ദൻ അവർകളുടെ നാമധേയത്തിൽ ഈ സ്കൂളിന് എം. ഗോവിന്ദൻ മെമ്മോറിയൽ (എം. ജി. എം) യൂ. പി. സ്കൂൾ എന്ന പേരു നൾകി. 97 വിദ്യാർതഥി കളും അഞ്ചോളം അദ്ധ്യാപകരുമായി അഞ്ചാം സ്റ്റാൻഡേർഡ് ആരംഭിച്ചു. സ്കൂളിൻറെ ഔദ്യോഗിക ഉദ്ഘാടനം 1976ജൂൺ മാസംഏഴാം തീയതി അന്നത്തെ തദ്ദേശഭരണ മന്ത്രി ശ്രീ. അവുഖാദർകുട്ടി നഹ നിർവ്വഹിച്ചു
ഭൗതികസൗകര്യങ്ങള്‍
സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പി. ടി. എ., പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സൗഹൃദ കൂട്ടായ്മ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. നിലവിൽ 4 ക്ലാസ്മുറികൾ ഉൾകൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും, ഓടുമേഞ്ഞ 6 മുറികൾ ഉൾകൊള്ളുന്ന മറ്റൊരു കെട്ടിടവും ഉണ്ട് ഈ കെട്ടിടത്തിൽ കമ്പ്യൂട്ടർലാബ് ഓഫീസ്റൂം, സ്റ്റാഫ്റൂം, ലൈബ്രറി, ലബോറട്ടറി എന്നിവ പ്രവർത്തിക്കുന്നു. നിലവിലെ ലബോറട്ടറിയും, ലൈബ്രറിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കമ്പ്യൂട്ടർലാബിൽ പ്രവർത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളാണുള്ളത്. വൈ ഫയർ ഉൾകൊള്ളുന്ന ഇൻറ്റർനെറ്റ് കണക്ഷൻ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}