കുറ്റിക്കോൽ എൽ പി സ്കൂൾ
== ചരിത്രം == തളിപ്പറമ്പ് നോ൪ത്ത് ഉപജില്ലയിലെ ഏറ്റവും പഴയ വിദ്യാലയങ്ങളില്‍ ഒന്നാണ് കുറ്റിക്കോല്‍ എ എല്‍ പി സ്കൂള്‍ . തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ ഏഴാമൈല്‍ ബസ്റ്റോപ്പില്‍ നിന്ന് നൂറ് മീറ്റ൪ അകലെ മുള്ളൂല്‍ റോഡില്‍ സ്ഥിതി ചെയ്യുന്നു. 1906ല്‍ എഴുത്ത്പള്ളിക്കുടമായി ആരംഭിച്ചതാണ് ഈ വിദ്യലയം
കുറ്റിക്കോൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
ഏഴാമൈല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 13710 |
ഭൗതികസൗകര്യങ്ങള്‍
ആക൪ഷകമായ വിദ്യലയം ലൈബ്രറി സൗകര്യം ഇംഗ്ലീഷ് തിയേറ്റ൪ വിശാലമായ കളിസ്ഥലം കംപ്യൂട്ട൪ ലാബ് കുുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ശുചിമുറികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:12.021895,75.365549|width=600px|}}
കണ്ണൂ൪ തളിപ്പറമ്പ് ദേശീയ പാതയിൽ ഏഴാമൈലില്‍ നിന്ന് നൂറ് മീറ്റ൪ അകലെയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.