ആവിക്കൽ എസ് ബി എസ്
ആവിക്കൽ എസ് ബി എസ്‍ | |
---|---|
വിലാസം | |
ആവിക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | Mohanakrishnan t m |
................................
ചരിത്രം
വടകര മുന്‍സിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കല്‍ സീനിയര്‍ ബേസിക് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആവിക്കല്‍ പ്രദേശത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ല്‍ രാമന്‍ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തില്‍ 5ാം ക്ലാസ് വരെയുള്ള എല്‍.പി.സ്കുൂളായിരുന്നു.
പിന്നെ പെണ്‍കുട്ടികള്‍ക്കായുള്ള എലിമെന്ററി സ്കൂളായി ഉയര്‍ത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേള്‍സ് ഹയര്‍ എലിമന്ററി സ്കൂള്‍ മിക്സഡ് യൂ.പി. സ്കൂള്‍ നിലയിലേക്ക് മാറി. സ്കൂള്‍ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കല്‍ കുടുംബാംഗമായ ആവിക്കല്‍ ചാത്തന്‍ മാസ്റ്റര്‍ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജര്‍. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍. കുലപതിയായിരുന്ന ശ്രീ സി. സി. നായര്‍ ആയിരുന്നു ദീര്‍ഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെണ്‍കുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങള്‍ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ക്യഷ്ണക്കുറുപ്പ് പി
- ശങ്കരകുറുപ്പ് കെ
- സി. ചന്തു നായര്‍
- മൈഥിലി
- അമ്മുകുട്ടിഅമ്മ
- ലക്ഷ്മി വി വി
- മാണി വി
- മാണി പി
- ഇ. മാധവി
- വി. ജാനു
- വി കെ രോഹിണി
- ടി. കെ ജാനകി
- വി. എം ബാലന്‍
- കെ. സരസ
- എം എം ഗോപാലന്‍
- ടി. ബാബുരാജന്‍
- പി. കെ ബാലക്യഷ്ണന്‍
- പി നിര്‍മ്മല
- ആലിക്കുട്ടി
- എന്‍ പി ശ്യാമള
- കെ.പി സരോജിനി
- പി ഹരിദാസന്‍
- എന്‍ സുലോചന
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|