ജി.എം.എൽ.പി.എസ് പുന്നയൂർ നോർത്ത്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എം.എൽ.പി.എസ് പുന്നയൂർ നോർത്ത് | |
---|---|
വിലാസം | |
പുന്നയൂർ | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-02-2017 | 24212 |
ചരിത്രം
പുന്നയൂർ പഞ്ചായത്തിൻടെ വടക്കേഅറ്റത്തുള്ള വടക്കേ പുന്നയൂർ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1902 ലാണ് സ്കൂൾ സ്ഥാപിതമായത്.അമ്മു മുസ്‍ലിയാരും അദ്ദേഹത്തിന്ടെ കൂട്ടുകാരനും നാട്ടുപ്രമാണിയുമായ രാവുണ്ണിനായരും ചേർന്നാണ് സ്കൂളിനെ രൂപംനൽകിയത്. പിന്നീട് സ്കൂളിൻഡ് ഉടമസ്ഥാവകാശം മൊയ്തുണ്ണിഎന്നായാൾ ഏറ്റെടുത്തു.1928 ൽ മുള്ളാച്ചാംവീട്ടിൽ പറമ്പിൽ വാടകക്കെട്ടിടത്തിൽ ഈ സ്കൂൾ ആരംഭിച്ചു.1960 ൽ സ്ഥലത്തെ പൗരപ്രമുഖനായ ശ്രീ മോനുട്ടിഹാജിയാരുടെ വീടിനോട് ചേർന്ന് കൈയ്യാലയിൽ താല്ക്കാലികമായി അദ്ധ്യായനം നടത്തിവന്നിരുന്ന സമയത്തു സ്കൂളിൻഡ് ചുമതല അദ്ദേഹം ഏറ്റെടുത്തു. കൈയ്യാലയിൽ അസൗകര്യമായപ്പോൾ 1962 ൽ പുന്നയൂർ പഞ്ചായത്തിൻടെ മൂന്നാം വാർഡിൽ 54 ആം കെട്ടിടത്തിലേക്ക് സ്കൂൾമാറ്റി.അന്ന് ഇത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.2007 മെയ് മാസത്തിലാണ് നാട്ടുകാരുടെ കാരുണ്യംകൊണ്ട് ഉപയോഗപ്പെടുത്തി ഓലമേഞ്ഞ കെട്ടിടം ഷീറ്റ് ആക്കിമാറ്റി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വിദ്യഭ്യാസ സംരക്ഷണ യജ്ഞം ജനുവരി തിയ്യതി നടത്തി . വാർഡ്‌മെമ്പർ ശ്രീ ഉമ്മർ അറക്കൽ ഉദ്ഗാടനം ചെയ്തു
-
Photo
വഴികാട്ടി
{{#multimaps: 10.66224154, 75.99221938 | width=800px | zoom=16 }}