ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / പ്രവൃത്തി പരിചയ വിഭാഗം
കണിയാപുരം ഉപജില്ലയില്‍ ആറു വര്‍ഷമായി പ്രവൃത്തിപരിചയ മേളയില്‍ സ്കൂള്‍ ഓവറാള്‍ കിരീടം നിലനിര്‍ത്തി വരുന്നു.
20 ഇനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു.
കുട്ടികള്‍ നിര്‍മ്മിക്കുന്ന ചോക്കാണ് ക്ലാസ്സ് മുറിയില്‍ ഉപയോഗിക്കുന്നത്.
ഇലക്ട്രിക്കല്‍ വയറിംങ്,ചോക്ക്,മെറ്റല്‍ എന്ഗ്രേവിംങ്,അഗര്‍ബത്തി നിര്‍മ്മാണം,ബീഡ്സ് വര്‍ക്ക്,ബുക്ക് ബയന്ഡിംങ്,കോക്കനട്ട് ഷെല്‍ മേക്കിംങ്,കയര്‍ ഡോര്‍ മേറ്റ്,എംബ്രോയിഡറി,ഫാബ്രിനക് പെയിന്റിംങ്,നെറ്റ് മേക്കിംങ്,വുഡ് കാര്‍വിംങ്,ഷീറ്റ് മെറ്റല്‍ വര്‍ക്ക്,ക്ലേ മോഡലിംങ്,വുഡ് വര്‍ക്ക്,പാം ലീവ് പ്രോഡക്ട്,വെജിറ്റബില്‍ പ്രിന്റിംങ്,കാര്‍ഡ് &ബോര്‍ഡ്,റെക്സിന് -ലതര്‍,വേസ്റ്റ് മെറ്റീരിയല്‍ പ്രൊഡക്ട് മുതലായവ
ലോഷന്‍,തുള്ളി നീലം,സോപ്പ് തുടങ്ങിയവയും കുട്ടികള്‍ നിര്‍മ്മിക്കുന്നുണ്ട്. .
എസ്.കെ വിനയകുമാറാണ് പ്രവൃത്തി പരിചയ വിഭാഗം മേധാവി.