ഉള്ളടക്കത്തിലേക്ക് പോവുക

എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
09:26, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38410 (സംവാദം | സംഭാവനകൾ) (ചരിത്രം)
എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍
വിലാസം
ചെന്നീര്‍ക്കര നോര്‍ത്ത്‍‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-201738410





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ ചെന്നീര്‍ക്കര വില്ലേജില്‍ വാര്‍ഡിലെ ഏക വിദ്യാലയമായ സ്ഥാപനമാണിത്. 1900 ല്‍ കച്ചിറ മാണി ചാക്കോ എന്ന മഹല്‍ വ്യക്തിയുടെ നേതൃത്വത്തില്‍ ഈവിദ്യാലയം സ്ഥാപിച്ചു. ആദ്യകാലത്ത് Iമുതല്‍ Vവരെ ക്ലാസുകള്‍ നിലവിലുണ്ടായിരുന്നു. ഓരോ ക്ലാസ്സിലും രണ്ടു ഡിവിഷനുകളും ഓരോ വര്‍ഷവും 200 ല്‍കൂടുതല്‍ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. കുടുംബങ്ങളില്‍ കുട്ടികളുടെ കുറവും ഇംഗ്ലീഷ് മീഡിയത്തിന് പ്രാഥാന്യം കൂടിയതും കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി