ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി എസ്സ് പെരുവ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tony joseph (സംവാദം | സംഭാവനകൾ) (ചരിത്രം)
ഗവൺമെന്റ് എൽ പി എസ്സ് പെരുവ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
അവസാനം തിരുത്തിയത്
10-02-2017Tony joseph




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1914ൽ സ്ഥാപിതമായ ഈ സാരസ്വാതി ക്ഷേത്രം മുളക്കുളം ഗ്രാമപഞ്ചായത്തിൻെറ ഹൃദയ ഭാഗമായ പെരുവയിൽ സ്ഥിതി ചെയുന്നു. നാൾക്കു നാൾ ഇതു വളർന്നു ആയിരകണക്കിന് വിദ്യർത്ഥികൾ പഠിക്കുന്ന ഹൈ സ്കൂളായി മാറി. 1962ൽ 1 മുതൽ 4 വരെ പ്രൈമറി വിഭാഗമായി അടർത്തി മാറ്റി. പി. റ്റി. സരളമ്മ ടീച്ചറുടെ നേതൃത്തിലും ഈ സ്കൂളിൻെറ പ്രവർത്തനം വളരെ നല്ല രീതിയിൽ. മുന്നോട്ടു പോകുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

2015-16 വര്ഷത്തെ കുറവിലാഗഡ് സബ് ജില്ലയിലെ എൽ. പി തലത്തിൽ മികച്ച സ്കൂളായി തിരഞ്ഞെടുത്തു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി