ഗവ.യു പി എസ് തൊളിക്കോട്
ഗവ.യു പി എസ് തൊളിക്കോട് | |
---|---|
വിലാസം | |
തൊളിക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 42650 |
ചരിത്രം
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബര്‍ മാസം ഒന്നാം തീയതി പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടര്‍ന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകന്‍ കെ.ദാമോധരന്‍ നായരായിരുന്നു. പെരുങ്ങാവില്‍ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ത്ഥി . 1985-ല്‍ ഈ സ്കൂള്‍ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ പ്രീ പ്രൈമറി മുതല്‍ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി നിസയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
ഭൗതികസൗകര്യങ്ങള്‍
പ്രീ പ്രൈമറിതലം മുതല്‍ ഏഴാം തരം വരെ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയന്‍സ് ലാബ് എന്നിവയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്ലറ്റുകളുമുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.1500 ല്‍പ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇന്‍റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍, ഡാന്‍സ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങള്‍,വിവിധ ക്വിസ് മത്സരങ്ങള്‍, ഫീല്‍ഡ് ട്രിപ്പുകള്‍,പച്ചക്കറി കൃഷി
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
ആര്‍.ദാമോദരന്‍(1973), ആര്‍.തങ്കമ്മ(1978), കെ.കബീര്‍(1980),ജെ.ജോണ്‍സണ്‍(1980),
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മികവുകള്‍
ഈ വര്‍ഷത്തെ കലാ കായിക പ്രവര്‍ത്തി പരിചയ മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കി. ജില്ലാ തലത്തില്‍ ഏഴാം തരത്തിലെ ഷഹാനയ്ക്ക് കഥാരചനയില്‍ A ഗ്രൈഡ് നേടാനായി
വഴികാട്ടി
{{#multimaps:8.6462189,77.0587911 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തിരുവനന്തപുരം പൊന്മുടി പാതയില്‍ പുളിമൂട് നിന്നും വലത്തോട്ട് |