അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അൽഫോൻസാ മികവിന്റെ പടവുകളിലൂടെൃ
വിദ്യാരംഗം കലാസാഹിത്യ വേദി
ഈ സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.ക്വിസ്, പ്രസംഗം ദിനാചരണങ്ങള്‍ തുടങ്ങിയ ധാരാളം പരിപാടികള്‍ നടത്തുകയും ഉപജില്ലാ - ജില്ലാതലമത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു.



കെ.സി.എസ്.എല്‍
വിദ്യാര്‍ത്ഥികളെ വിശ്വാസത്തില്‍ ഉറപ്പിക്കുക, സ്നേഹവും ചൈതന്യവും അവരില്‍വളര്‍ത്തുക,ധാര്‍മ്മികബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഈ സ്കൂളില്‍ കെ.സി.എസ്.എല്‍ പ്രവര്‍ത്തിച്ചു വരുന്നു. കെ.സി.എസ്.എല്‍ അംഗങ്ങള്‍ രൂപതാ തലത്തിലും സംസ്ഥാന തലത്തിലും വിവിഘമത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് ഉയര്‍ത്തയിരിക്കുന്നു
Diocese

State Winners



ശാസ്ത്രോത്സവ സംസ്ഥാന വിജയികള്‍



Work Experience State Winners



Sports State Participant

Best H S Teacher In Pala Corporate Education Agency

KEY
പഠനത്തില്‍ മികവു പുലര്‍ത്താത്ത കുട്ടികള്‍ക്ക് പ്രത്യേക കോച്ചിംഗ് കൊടുക്കുന്നതു പോലെ തന്നെ മികവു പുലര്‍ത്തുന്ന കുട്ടികളെ ലക്ഷ്യമാക്കി പി എസ് സി ടെസ്റ്റിനു സമാനമായി General Knowledge വര്‍ദ്ധിക്കുന്നതിനും അതുവഴി ജിവിത സാക്ഷാല്‍ക്കാവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു സംരംഭമാണിത്. മാസത്തില്‍ ഒന്ന് ഈ പരീക്ഷ നടത്തുകയും ഓരോ ക്ലാസ്സിലും ഉയര്‍ന്ന Score ലഭിച്ച 10 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്കായി പൊതു പരീക്ഷ നടത്തകയും അവരില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കു ലഭിച്ച കുട്ടികള്‍ക്ക് ക്ലാസടിസ്ഥാനത്തില്‍ സമ്മാനം നല്‍കുന്നടൊപ്പം യു പി ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്നവര്‍ക്കും ഹൈസ്ക്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്നവര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി കുട്ടികളെ ഭാവിയെ ഉറപ്പുള്ളതാക്കുക എന്ന ലക്ഷത്തോടെയും ആരംഭിച്ച ഒരു സംരംഭമാണ് KEY
പൊതു പരീക്ഷയിലെ അവാര്‍ഡു ജേതാക്കള്‍

ഡി സി എല്‍ വിജയികള്‍
വലിയ എഴുത്ത്


ഗൈഡിംഗ് അംഗങ്ങള്‍



റെഡ് ക്രോസ് അംഗങ്ങള്‍


ബാന്റ് & ചെണ്ട ട്രൂപ്പ്

