സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര
സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര | |
---|---|
വിലാസം | |
ചിറ്റാട്ടുകര | |
സ്ഥാപിതം | 1/6/1995 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | =തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-02-2017 | Sr.philograce |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==1995 ജൂണ്‍ 1 നു ഈ സ്കൂള്‍ സ്ഥാപിതമായി.ചാവക്കാട് ഉപജില്ലയില്‍ ചിറ്റാട്ടുകര യില്‍ ഈസ്കൂള്‍ സ്ഥിതിചെയ്യുന്നു.2005-2006 ഈ സ്കൂള്‍ നു ഗവേര്‍മെന്റ്റ് ന്‍റെ സ്ഥിര അംഗീകാരം ലഭിച്ചു.പ്രഥമ പ്രധാനാധ്യാപികയായി Rev. sr.ജാനെറ്റ് നിയമിക്കപെട്ടു.ഇപ്പോള്‍ 152 വിദ്യാര്‍ത്ഥികളും 4 അധ്യാപകരും 2 അനധ്യാപകരുമായി ഈ സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.ഇപ്പോഴത്തെ പ്രധാനധ്യപികയായി Rev.Sr.ഫിലോഗ്രെസ് സേവനം ചെയ്യുന്നു.മികച്ചനിലവാരമുള്ള സ്കൂള്‍ ആയി നിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==4 ക്ലാസ്സ് മുറികള്‍, ഓഫീസിരൂം ,സ്റ്റാഫ്റൂം ,കമ്പ്യൂട്ടര്‍ ലാബ് ,6 ടോയലെറ്റ്കളും ഈ സ്കൂള്‍ നുണ്ട്.എല്ലാ ക്ലാസ്സ്‌റൂമിലും ഫാന്‍ ഉണ്ട്.കുട്ടികള്‍ക്കായി 4 കമ്പ്യൂട്ടര്‍ ഉണ്ട്.കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കലാകായികമേഖലയില്‍ ഈ സ്കൂള്‍ മുന്നിട്ടുനില്കുന്നു.