അവാർഡുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)

ബഹു:രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമില്‍ നിന്ന് മികച്ച കായികാദ്ധ്യാപകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നു
1999 -ല്‍ മികച്ച കര്‍ഷക അവാര്‍ഡ് നേടിയ പ്രവൃത്തി പരിചയ അദ്ധ്യാപകന്‍ വില്‍സണ്‍
മാതൃഭൂമി സീഡ് അവാര്‍ഡ്


*എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 100% വിജയം 
  2008 ,  2009 . 2010 .2011 ,2015  വര്‍ഷങ്ങളില്‍
  • 1999 -ല്‍ വില്‍സണ്‍ സാറിന് സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച കാര്‍ഷിക അവാര്‍ഡ്.
  • 2001 -ല്‍ കായികാദ്ധ്യാപകന്‍ അബ്ദുല്‍ സലാം സാറിന് രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ്
  • മാതൃഭൂമി സീഡിന്റെ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചു വര്‍ഷം
"https://schoolwiki.in/index.php?title=അവാർഡുകൾ&oldid=326767" എന്ന താളിൽനിന്ന് ശേഖരിച്ചത്