എ.എൽ.പി.എസ് തിരുവെങ്കിടം

21:53, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SEBIN (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് തിരുവെങ്കിടം
വിലാസം
തിരുവെങ്കിടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017SEBIN





ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1907ൽ ഗുരുവായൂർ നിവാസികളായ ക്രിസ്ത്യാനികളുടെ ശ്രമഫലമായി തിരുവെങ്കിടം ക്ഷേത്രം സ്വത്തിൽനിന്ന് 18 സെൻറ്‌ സ്ഥലം വാങ്ങി വാകയിൽ പറിഞ്ചു ആശാൻെറ ശിക്ഷണത്തിൽ കുടിപ്പള്ളിക്കൂടമായാണ്‌ ഈ വിദ്യാലയത്തിൻെറ ആ രംഭം .നിലത്തെഴുതിയാണ്‌ അന്ന് അക്ഷരം പഠിച്ചിരുന്നത്. .പിന്നീട് കോഴിക്കോട് ജില്ലയിലെ പൊന്നാനി താലൂക്കിൻെറ കീഴിലുളള പള്ളിക്കൂടമായി വളർന്നു .1 9 1 0 ൽ പൊന്നാനി വിദ്യാഭ്യാസഓഫീസറുടെ ഉത്തരവു പ്രകാരം എയ്‌ഡഡ്‌ പദവി നേടി .1958 ൽ തൃശ്ശൂർ ജില്ലയുടെ കീഴിൽ വരികയും എയ്‌ഡഡ്‌ ലോവർ പ്രൈമറി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു .1970 മുതൽ തൃശ്ശൂർ കോർപ്പ റേറ്റ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തെ മുന്നോട്ടുനയിക്കുന്നത് .മത-ഭാഷ അതിർത്തികൾക്കപ്പുറത്തുള്ള ഒരു കൂട്ടായ്മയാണ് ഈ വിദ്യാലയത്തിൻെറ ശക്തിയും മുഖമുദ്രയും .പഴയ ഗുരുവായൂർ നഗരസഭയുടെ പരിധിയിലെ ഏക പ്രൈമറി വിദ്യാലയമെന്ന പ്രത്യേകതകൂടി ഇതിനു സ്വന്തം .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

 
Vidyabhyasa samrakshana yagnam
 
vidyabhyasa samrakshana yajnam poster


 

വഴികാട്ടി

{{#multimaps: 10.601119, 76.045097 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തിരുവെങ്കിടം&oldid=326668" എന്ന താളിൽനിന്ന് ശേഖരിച്ചത്