കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ്
വിലാസം
കുഴിപ്പങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017Jaleelk




ചരിത്രം

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ആളുകൾ താമസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു കുഴി പ്പങ്ങാട്. ഇവിടെ യുള്ള ആളുകളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കു വാൻ 1928ൽ കിനാത്തികുഞ്ഞിക്കണ്ണൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ഭൗതികസൗകര്യങ്ങള്‍

5 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാല് ക്ലാസ്സ് മുറികളാണ് ഇവിടെയുള്ളത് .രണ്ടു കമ്പ്യൂട്ടറും 750 ലൈബ്രറി പുസ്തകങ്ങ ളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

ശ്രീമതി എം.കെ.ശശികലയാണ് മാനേജർ.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി