മടോലിൽ മോപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Byju (സംവാദം | സംഭാവനകൾ)
മടോലിൽ മോപ്പിള എൽ പി എസ്
വിലാസം
പരിമഠം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Byju




ചരിത്രം

ന്യൂ മാഹി പഞ്ചായത്തിലെ 11 വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് പരിമഠം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മാടോളിൽ എം.എൽ.പി സ്കൂൾ. ഏകദേശം നൂറിലേറെ വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന്റെ മാനേജർ അത്യന്നൂർ കുഞ്ഞാ ഹമ്മദ്ക്കയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിമഠം പ്രദേശത്തെ ഒരു കൂട്ടം മുസ്ലീംങ്ങളുടെ സഹായത്തോടെ മതപഠനം നടത്താൻ വേണ്ടിയായിരുന്നു ഈ വിദ്യാലയം തുടങ്ങിയത്.ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തോടു കൂടി 1 മുതൽ 5 വരെ ക്ലാസ്സുകൾ എന്ന നിലയിൽ എയ്ഡഡ് വിദ്യാലയമായി തുടർന്നു പ്രവർത്തിച്ചു വന്നു. വിദ്യാലയം തുടങ്ങിയ ആദ്യ കുറേ വർഷങ്ങളിൽ ഡിവിഷനോടെ 8 ക്ലാസ്സുകൾ വീതം പ്രവർത്തിച്ചു വന്ന ചരിത്രവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. കുഞ്ഞഹമ്മദ്ക്കായുടെ മരണശേഷം അനുജനായ കുഞ്ഞിമൂസക്ക മാനേജർ സ്ഥാനം ഏറ്റെടുക്കുകയും വിദ്യാലയത്തിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ.മുജീബ് മാനേജർ സ്ഥാനം ഏറ്റെടുത്തു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മടോലിൽ_മോപ്പിള_എൽ_പി_എസ്&oldid=324287" എന്ന താളിൽനിന്ന് ശേഖരിച്ചത്