പാറാൽ എൽ.പി.എസ്
വിലാസം
കാവൂംഭാഗം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714326





ചരിത്രം

1921-ൽ ഽശീ ചാത്തു ഗുരിക്കൾ പാറാൽ എൽ പി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു.

1927-ൽ അംഗീകാരം ലഭിച്ചു.തുടക്കത്തിൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ശിശു സൌഹൃദക്ലാസ് റൂം. ഓരോ ക്ലാസിലും കുടിവെളളസൌകര്യം. കമ്പ്യൂട്ടര്‍ സൌകര്യം. ടോയലറ്റ് സൌകര്യം. ടൈല്‍സ് പതിച്ച ക്ലാസ്മുറികള്‍. കുട്ടികളുടെ പരിപാടികള്‍ അവതരിപ്പി്ക്കാന്‍ സ്റ്റേജ് സൌകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

സർവ്വശ്രീ അച്ചുതൻ നാരായണൻ ശ്രീമതി സുഭദ്ര ശ്രീമതി ജാനകി ശ്രീമതി നിർമ്മല ശ്രീമതി വിമല ശ്രീമതി ലക്ഷ്മി ശ്രീ പ്രമീള തുടങ്ങിയവരാണ് മുൻകാല സാരഥികൾ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാറാൽ_എൽ.പി.എസ്&oldid=323173" എന്ന താളിൽനിന്ന് ശേഖരിച്ചത്