ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ് തൊഴിയൂർ
വിലാസം
തൊഴിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201724248





ഉള്ളടക്കം

ചരിത്രം

ശ്രീമാന് കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്‌തി 1910 ൽ സ്‌ഥാപിച്ചതാണ് തൊഴിയൂർ എ .എം.എൽ.പി.സ്‌കൂൾ. ഊരാമ്പാട്ടയ്യിൽ പറമ്പിൽ ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്‌തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 10.627,76.0266 | zoom=10}}

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ഹലോ ഇംഗ്ലീഷ്

പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_തൊഴിയൂർ&oldid=323143" എന്ന താളിൽനിന്ന് ശേഖരിച്ചത്