സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
09:03, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shinisilver (സംവാദം | സംഭാവനകൾ) (12)
സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-02-2017Shinisilver





ചരിത്രം

സില്‍വര്‍ ഹില്‍സ് സ്കൂള്‍ 1975 ല്‍ സ്ഥാപിതമായി. എസ്. എസ്. എല്‍.സി , ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളില്‍ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സില്‍വര്‍ ഹില്‍സ് സ്കൂള്‍. പ്രകൃതി രമണീയമായ സെ൯റ് തോമസ് മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത് ആയിരുന്നു നമ്മുടെ ആദ്യ സ്കൂള്‍ തുടങ്ങിയത്. ഒരു വശത്ത് പൂനൂര്‍ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നില്‍ക്കുന്ന നെല്‍ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിന്‍തോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സില്‍വര്‍ ഹില്‍ പബ്ലിക് സ്കൂള്‍ പിറവിയെടുത്തത്. 1975-ല്‍ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ ആയിരുന്ന ഫാദര്‍ ചെസാരിയോസിന്‍റെ നേതൃത്വത്തിലാണ് സി.​​​എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോഴിക്കോട് മേഖലയില്‍ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസില്‍ ആണ് സ്കൂള്‍ പ്രവര്‍ത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടര്‍ന്നു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ഫാദര്‍ മാത്യു എടക്കര സി.എം.ഐ ആയിരുന്നു

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എന്‍.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==സി.എം.ഐ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.363588" lon="75.833817" zoom="11" width="350" height="350" selector="no" controls="none"> 11.283467, 75.807037, Silver Hills H.S.S, Paroppady </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.