Govt. LPS Kulappada
| Govt. LPS Kulappada | |
|---|---|
| വിലാസം | |
കുളപ്പട | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 05-02-2017 | 42541 |
ചരിത്രം
ഈ സ്കൂള്‍ സ്ഥാപിതമായിട്ട് ഏതാണ്ട് 90 വര്‍ഷം പിന്നിട്ട് കഴിഞ്ഞു. 1926-ല്‍ ശ്രീ.പി.കെ.ബാലകൃഷ്ണപിളള മുന്‍കൈഎടുത്തുസ്ഥാപിച്ച ബാലകൃഷ്ണവിലാസം സ്കൂളാണ് പില്‍ക്കാലത്ത് കുളപ്പട എല്‍.പി.എസ് ആയത്. 1948-ല്‍ ഇത് ഗവ.ന് വിട്ടുകൊടുത്തു. ആദ്യത്തെ പ്രഥമാധ്യാപകന്‍ ശ്രീ.പി.കെ.കൃഷ്ണപിളളയും ആദ്യവിദ്യാര്‍ത്ഥി ശ്രീ.ഈശ്വരന്‍പോറ്റിയും ആയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികവുകള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| {{#multimaps: 8°35'37.0"N 77°03'54.6"E |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
Kulappada, Kerala 8.593576,77.065056 |