ഗവ. യു. പി.എസ്. തോക്കുപാറ

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29406gupsthokkupara (സംവാദം | സംഭാവനകൾ)
ഗവ. യു. പി.എസ്. തോക്കുപാറ
വിലാസം
തോക്കുപാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-02-201729406gupsthokkupara






== ചരിത്രം == കുടിയേറ്റ ഗ്രാമമായ തോക്കുപാറയിലെ നിര്‍ധനരായ കര്‍ഷകരുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് കെെ പിടിച്ചു നടത്തിയ ഈ വിദ്യാലയം ഒരു കുടിപ്പള്ലിക്കൂടമായി 1954 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ വിദ്യാലയം തുടങ്ങുമ്പോള്‍ 13 കുട്ടികളാണുണ്ടായിരുന്നത്.രണ്ടു വര്‍ഷം കഴിഞ്ഞ് 1956 ജൂണ്‍ 4-ന് സര്‍ക്കാര്‍ ഏറ്റെടുത്ത് ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചു.5 വയസ്സുമുതല്‍ 15 വരെയുള്ലവര്‍ ഒരു ക്ലാസ്സില്‍ പഠിച്ചിരുന്നു.കുടിയേറ്റ കര്‍ഷകനായിരുന്ന എം .കെ വേലുപ്പിള്ല നല്കിയ ഒന്നരയേക്കറോളം വരുന്ന ഭൂമിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.60 വര്‍ഷം പിന്നിട്ട ഈ വിദ്യാലയം തോക്കുപാറയുടെ അഭിമാനമായി നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==ഒാലമേഞ്ഞ ഒരു കെട്ടിടത്തില്‍ നിന്നും തുടങ്ങിയ ഈ വിദ്യാലയത്തിന് ഇന്ന് D P E P ക്ലസ്റ്റര്‍ സെന്റര്‍ ഉള്‍പ്പെടെ ഏഴു കെട്ടിടങ്ങള്‍ സ്വന്തമായുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ഡാന്‍സ് ക്ലാസ്, JRC, തയ്യല്‍ പരിശീലനം ,സംഗീതം എന്നിവ നടന്നു വരുന്നു.,

==മുന്‍ സാരഥികള്‍==പി . ഭാസ്കരപ്പിള്ള , കേശവപിള്ള കെ വാസുക്കുട്ടന്‍, സ്കറിയ തോമസ്, കെ എം ഉമ്മര്‍, ജോര്‍ജ്ജ് ജോണ്‍, പി ജെ വര്‍ഗീസ്, പി എന്‍ ബാലക്റ്ഷ്ണന്‍, കെക.കെ ഗോപാലക്റ്ഷ്ണന്‍, കെ വി ശാന്ത, കെ പി പുരുഷോത്തമന്‍ എന്നിവരാണ് മുന്‍ സാരഥികള്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു._പി.എസ്._തോക്കുപാറ&oldid=322697" എന്ന താളിൽനിന്ന് ശേഖരിച്ചത്