കാങ്കോൽ എ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാങ്കോൽ എ എൽ പി സ്കൂൾ
വിലാസം
കാങ്കോൽ എ എൽ പി സ്‌കൂൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201713937




ചരിത്രം

കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമാണ് കാങ്കോൽ എ എൽ പി സ്‌കൂൾ .1915ലാണ് സ്‌കൂൾ സ്ഥാപിതമായത്.സമൂഹത്തിലെ നാനാതുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പ്രതിഭാശാലികളേ സൃഷ്ടിക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് 2015-16 വർഷത്തിൽ ഈ സ്‌കൂളിന്റെ നൂറാം വാർഷികം ഒരു വര്ഷം നീണ്ടു നിന്ന പരിപാടികളുമായി സമുചിതമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ് പ്രവർത്തനങ്ങൾ.,യുവജനോത്സവങ്ങൾ -- സബ് ജില്ലാ കലോത്സവങ്ങളിൽ ജനറൽ ,അറബിക് വിഭാഗങ്ങളിൽ മികച്ച പ്രകടനം ,ക്ലാസ് മാഗസിൻ

മാനേജ്‌മന്റ്'

മുൻ സാരഥികൾ

1.നാരായണൻ നമ്പ്യാർ .പി ., 2.ഗോവിന്ദൻ നമ്പ്യാർ .പി.വി., 3.കരുണാകരൻ നമ്പ്യാർ .എം.പി., 4.കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.കെ., 5.ശ്രീകുമാരൻ നമ്പ്യാർ .പി., 6.കുമാരൻ നമ്പ്യാർ .പി.കെ., 7.കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.പി., 8.രാജഗോപാലൻ നമ്പ്യാർ .എ.കെ., 9.ശാന്തകുമാരി .സി.കെ., 10.സുമതി .ഡി.,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

=='വഴികാട്ടി'==.

{{#multimaps: 12.1633892,75.2218049 |,776m/data=!3m2!1e3!4b1!4m5!3m4!1s0x3ba46ee78f87679b:0x707f5bed2d77178!8m2!3d12.163384!4d75.2239936 }}
"https://schoolwiki.in/index.php?title=കാങ്കോൽ_എ_എൽ_പി_സ്കൂൾ&oldid=322317" എന്ന താളിൽനിന്ന് ശേഖരിച്ചത്