എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ | |
---|---|
വിലാസം | |
ആവണീശ്വരം, കുന്നിക്കോട് പി.ഒ. കൊല്ലം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-02-2017 | Appmvhss |
'ഈശ്വരന്‍ വസിക്കുന്നിടം' എന്നര്‍ത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണല്‍ ഹൈവേ 208-ല്‍ കുന്നിക്കോട് കവലക്ക് സമീപത്താണ്.
ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയര്‍ത്തപ്പെട്ടത്. 1997 ഒക്ടോബര്‍ 15-ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂള്‍ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.
ചരിത്രം
സംസ്കൃതം സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997- ഒക്ടോബര്‍-15-ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സിവില്‍ ക്ണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്, മെയിന്‍റനന്‍സ് & റിപ്പയേഴ്സ് ഓഫ് ഓട്ടോമൊബൈല്‍സ്, അഗ്രിക്കള്‍ച്ചര്‍ (പ്ലാന്‍റ് പ്രൊട്ടക്ഷന്‍) എന്നീ മൂന്നു വൊക്കേഷണല്‍ വിഷയങ്ങളില്‍ വി.എച്ച്.എസ്സ്.ഇ. വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു. 2015 വര്‍ഷത്തെ പാഠ്യപദ്ധതി പരിഷ്കരണത്തെത്തുടര്‍ന്ന് വി.എച്ച്.എസ്. കോഴ്സുകള്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ടെക്നോളജി, ഓട്ടോമൊബൈല്‍ ടെക്നോളജി, അഗ്രിക്കള്‍ച്ചര്‍ ക്രോപ് ഹെല്‍ത്ത് മാനേജ്മെന്‍റ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യപ്പെടുകയുണ്ടായി.
ഭൗതികസൗകര്യങ്ങള്‍
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളുള്ള സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം കൂടിയുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സിവില്‍, ഓട്ടോമൊബൈല്‍, അഗ്രികള്‍ച്ചര്‍ എന്നീ ലാബുകള്‍. സ്കൂള്‍ വിഭാഗത്തിനും വി.എച്ച്.എസ്.വിഭാഗത്തിനും പ്രത്യേകം ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.വിഭാഗത്തിന്‍റെ സ്കൂള്‍ കോഡ് 02043 ആകുന്നു.
സ്റ്റാഫ് സെക്രട്ടറി - ദിലീപ് ലാല്‍
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് (വി.എച്ച്.എസ്.)- ശ്രീമതി കെ.എസ്.ആശ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് (എച്ച്.എസ്.)-എസ്.ആര്‍.വീണ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് (യു.പി.)- വിഷ്ണു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഐ.റ്റി.കോ-ഓര്‍ഡിനേറ്റര്‍ (എച്ച്.എസ്.) - ശ്രീ അനൂപ് ചന്ദ് ആര്‍
വിദ്യാരംഗം ക്ലബ്ബ്(എച്ച്.എസ്.)-മാലിനി എം..ആര്‍
മാത്തമാറ്റിക് ക്ലബ്ബ്(എച്ച്.എസ്.)-എസ്.ആര്‍.വീണ
സയന്‍സ് ക്ലബ്ബ് (എച്ച്.എസ്.) - ശ്രീമതി ബി ശ്രീകല
സോഷ്യല്‍ സയന്‍സ്ക്ലബ്ബ് (എച്ച്.എസ്.)-ശ്രീമതി.അജിതകുമാരികുഞ്ഞമ്മ
സയന്‍സ് ക്ലബ്ബ് (വി.എച്ച്.എസ്.) - ശ്രീമതി കെ ആര്‍ അനിത
ഐ.റ്റി.കോ-ഓര്‍ഡിനേറ്റര്‍ (വി.എച്ച്.എസ്.) - ശ്രീമതി ശ്രീജാ കൃഷ്ണന്‍ എസ്
SPARK നോഡല്‍ ഓഫീസര്‍ (വി.എച്ച്.എസ്.) - ശ്രീ റ്റി.ജെ.ശിവപ്രസാദ്, പ്രിന്‍സിപ്പല്‍
കരിയര്‍ ഗൈഡന്‍സ് & കൗണ്‍സലിംഗ് മിസ്ട്രസ് - ശ്രീമതി .അനിത.കെ .ആര്‍
ടൂറിസം ക്ലബ്ബ് - ശ്രീമതി ആര്‍ പാര്‍വ്വതി
എന്‍ എസ്സ് എസ്സ് (വി.എച്ച്.എസ്.) - ശ്രീമതി.ലീന എല്‍
സൌഹൃദ ക്ലബ്ബ് - ശ്രീമതി .അനിത.കെ .ആര്‍
തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രം പ്രസിഡന്‍റ് - ശ്രീ റ്റി.ജെ.ശിവപ്രസാദ്, പ്രിന്‍സിപ്പല്‍
തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രം മാനേജര്‍ - ശ്രീമതി ആര്‍ പാര്‍വ്വതി
അസാപ് കോ-ഓര്‍ഡിനേറ്റര്‍ - ശ്രീ.ഷാജി.ജെ
| വിദ്യാര്‍ത്ഥികളുടെ കരനെല്‍കൃഷി സ്കൂള്‍ വളപ്പില്‍ - ചിത്രം-1
| വിദ്യാര്‍ത്ഥികളുടെ കരനെല്‍കൃഷി സ്കൂള്‍ വളപ്പില്‍ - ചിത്രം-2
| സിവില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ ദ ജോബ് ട്രെയിനിംഗ് പരിശീലനത്തില്‍; കൊട്ടാരക്കര കോര്‍ട്ട് കോമ്പ്ലക്സ് നിര്‍മ്മാണം, തൃക്കണ്ണമംഗല്‍ (നവംബര്‍-2009)
| എന്‍.എസ്സ്.എസ്സ്. വോളന്‍റിയര്‍മാരുടെ റോഡ് മെയിന്‍റനന്‍സ്
മാനേജ്മെന്റ്
ആര്‍ പത്മഗിരീഷ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ പി.രാമചന്ദ്രന്‍ നായര്‍ ശ്രീമതി ശ്യാമള ശ്രീ രവീന്ദ്രന്‍ ശ്രീ കെ ശ്രീധരന്‍ പിള്ള ശ്രീമതി കെ.എന്‍ രാധമ്മ ശ്രീമതി പത്മാവതിഅമ്മ ശ്രീ എസ് തങ്കപ്പന്‍ പിളള ശ്രീമതി ഡെയ്സി കുഞ്ഞുണ്ണി ശ്രീമതി റ്റി സൂസമ്മ ശ്രീ.വി നിസാമുദ്ദീന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ വെളിയം ഭാര്‍ഗ്ഗവന്‍ ശ്രീ മേലില ശ്രീകണ്ഠന്‍ നായര്‍ ==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
വഴികാട്ടി
{{#multimaps: 9.0235779,76.850068 | width=800px | zoom=16 }}