== ചരിത്രം ==1924 ല്‍കച്ചേരിക്കടവില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോഡിന് കീഴില്‍ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയ വീട്ടില്‍ രാമന്‍ വൈദ്യര്‍, ഗോപുരത്തില്‍ രാമ പൊതുവാള്‍, പുതിയ വീട്ടില്‍ ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാടകക്കെട്ടിടത്തിലാണ് സ്കൂളിന്‍റെ ആരംഭം. 1968ല്‍ സ്കൂളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിര്‍ദ്ദേശം ഫലപ്രദമായില്ല. 1970-71 വര്‍ഷത്തില്‍ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഒരേക്കര്‍ സ്ഥലം പരേതനായ ശ്രീ. പരത്തി ചന്തന്‍കുട്ടി സൗജന്യമായിസര്‍ക്കാരിലേക്ക് വിട്ടുകൊടുത്തു. 1973ല്‍ സ്കൂള്‍ നിര്‍മ്മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്ക്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതിര്‍ത്ത് വാടകകെട്ടിടത്തില്‍നിന്നും ഇന്നു കാണുന്ന സ്കൂള്‍ കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി

ജി എൽ പി സ്ക്കൂൾ പാണപ്പുഴ
വിലാസം
പാണപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201713518




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_പാണപ്പുഴ&oldid=321489" എന്ന താളിൽനിന്ന് ശേഖരിച്ചത്