പൊന്ന്യം ഡബ്ലു എം എൽ.പി.എസ്
പൊന്ന്യം ഡബ്ലു എം എൽ.പി.എസ് | |
---|---|
വിലാസം | |
പൊന്ന്യം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 14338 |
ചരിത്രം
1903 ൽ അപ്പ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം മുണ്ടോളി എന്ന പേരിൽ അഞ്ചാം തരം വരെയുള്ള സ്കൂളായി തുടങ്ങി. അപ്പ ഗുരുക്കൾ തന്നെയാണ് സ്ഥാപക ഹെഡ്മാസ്റ്റർ.അന്ന് തുടങ്ങിയ മണലിലെഴുത്ത് സമ്പ്രദായം ശതാബ്ദി പിന്നിട്ടിട്ടും സ്കൂൾ പിന്തുടർന്നു വരുന്നതിനാൽ മലയാള അക്ഷരങ്ങളിലെ തെറ്റ് കുട്ടികളിൽ താരതമ്യേന വളരെ കുറവാണ്.
ഭൗതികസൗകര്യങ്ങള്‍
LKG ,UKG ക്ലാസുകളും കൂടാതെ മറ്റൊരു ഹാളിൽ 1 മുതൽ 4 വരെ ക്ലാസുകളും ഓഫീസും പ്രവർത്തിക്കുന്നു 'ടൈൽ പാകിയ തറയും ഓടുമേഞ്ഞ മേൽക്കൂരയുമാണ് ഉള്ളത്. എല്ലാ ക്ലാസിലും ലൈറ്റും ഫാനും ഉണ്ടു്.നിലവിൽ മൂന്ന് കമ്പ്യൂട്ടറുകൾ ഉണ്ട് 'പൈപ്പു സൗകര്യമുള്ള മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്. പ്ലേഗ്രൗണ്ട് സ്കൂളന്റെ പുറകുവശത്തായി സ്ഥിതി ചെയ്യുന്നു