ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം
ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം | |
---|---|
വിലാസം | |
കുഞ്ഞിമംഗലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 13517 |
ചരിത്രം
കുഞ്ഞിമംഗലംപഞ്ചായത്തഇല്‍കുതിരുമ്മല്‍ പ്രദേശത് സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം ജി.എല്‍ പി സ്കൂള്‍ കുഞ്ഞിമംഗലംപഞ്ചായത്തിലെ പ്രഥമവിദ്യാലയമാണ്. 1918,ലാണ്ഈവിദ്യാലയം സ്ഥാപിതമായത് .പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വാരിക്കര തറവാട്ടിലെ പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു വര്‍ഷകാലത്ത് പുല്ലുമേഞ്ഞ സ്കൂള്‍ കെട്ടിടം തകര്‍ന്ന്‍വീണപോള്‍,കുതിരുമ്മല്‍ പ്രദേശത്ത്താമസിച്ചിരുന്ന യശ:സ്സരീരനായ ശ്രീ കൊരങ്ങേരത്തു വളപ്പില്‍ നാരായണന്‍ ആചാരി സ്ഥലം ഏറ്റെടുക്കുകയും, അദ്ദേഹവും കുടുംബാംഗങ്ങളും ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുകയും ഗവര്‍മെന്റിലീക്ക് നല്‍കുകയും ചെയ്തു. അന്ന് മുതല്‍ വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവര്തിച്ച്ചുവരുന്നത്. ഒന്നുമുതല്‍ നാലുവരെ ഓരോ ക്ലാസ്സ് വീതമാണ് ഉണ്ടായിരുന്നത്. ഏതു കാലഘട്ടത്തിലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരോ മാറ്റ് ഭാഷ അദ്ധ്യാപകരോ ഉണ്ടായിരുന്നില്ല.