ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42005 (സംവാദം | സംഭാവനകൾ) (മികവ്)


ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്
വിലാസം
ആര്യനാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201742005




.

ചരിത്രം

1924-ല്‍ വെര്‍ണാക്കുലര്‍  പ്രൈമറിസ്കൂളായി തുടങ്ങി.1937- ല്‍. ആര്യനാട് എല്‍.പി.എസ് ആയി മാറി

തിരുവിതാംകൂര്‍ മഹാരാജാവ് അന്‍പത് ഏക്കര്‍ ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളില്‍ പവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു 1950-ല്‍ ആര്യനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . പസ്തുതസ്കൂള്‍ 1957-ല്‍ ഒന്നാമത്തെ കേരള മന്ത്രി സഭയുടെ കാലത്ത് ഹൈസ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ ഗാമത്തിലെ ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം പവര്‍ത്തിച്ച് വന്നു.

ഭൗതികസൗകര്യങ്ങള്‍

.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
പ്രമാണം:Activities
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗാന്ധി ദര്‍ശന്‍
  • ലഹരി വിരുദ്ധ ക്ലബ്
  • യോഗ പരിശീലനം
  • കരാട്ടെ പരിശീലനം
  • സ്കൂള്‍ മാഗസിന്‍
  • റെഡ് ക്രോസ്സ്
  • ഉച്ചഭക്ഷണം


മികവ്

[[ഫലകം:1/ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ]]

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
ഓണാഘോഷം-പൂക്കളം
പ്രമാണം:ഓണാഘോഷം
ഓണസദ്യ
പ്രമാണം:Gvhssഓണസദ്യ
ഓണസദ്യ

2/ഓണാഘോഷം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]

പ്രമാണം:DSC03133ക്ലബ്ബ്പ്രവര്‍ത്തനം.JPG
ഇംഗ്ലീഷ് സ്കിറ്റ്

വിവിധക്ലബ്ബുകള്‍

കരാട്ടെപരിശീലനം

യോഗപരിശീലനം

വൃദ്ധദിനം

വായനാദിനം

വായിച്ചു വളരുക

ലഘുചിത്രം

ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം

വഴികാട്ടി

8°35'02.5"N 77°05'14.4"E

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


year | name
1 1957 എലിസബത്ത്‍‍‍..ടീച്ചര്‍
2 പു,ഷ്പാംഗതന്‍
3 ജെ. എതല്‍സി
4 പരമേശ്വരന്‍ നായര്‍
5 ഉമാമഹേശ്വരന്‍
6 k p.വിമലടീച്ചര്‍
7 ഇന്ദിരാദേവിടീച്ചര്‍
8 ഗോപിനാഥന്‍ നായര്‍
9 ജോണ്‍സന്‍
10 കൃഷ്ണന്‍പോറ്റി
11 ദേവകിദേവിടീച്ചര്‍
12 അപ്പുക്കുട്ടന്‍ നായര്‍
13 രാഘവന്‍ നായര്‍
14 പാര്‍വതിപിള്ളതങ്കച്ചി
15 മേബല്‍ലാഹി
16 കൃസ്റ്റിഫ്ളോറന്‍സ്
17 പി ആര്‍ സുമതിയമ്മ
18 എലിസബത്ത്എബ്റഹാം
19 ലീലാമ്മ
20 2002 അച്ചാമ്മതോമസ്

21 2003 !രാധാകൃ,ഷ്ണന്‍‌‌‌‌‌‌

22 2004 ശ്യാമളകുമാരി
2 2005 ചന്ദ്രശേഖരന്‍ നായര്‍
24 2006 രമണി
25 2007 വിജയകുമാരിയമ്മ
26 2008 കുഞ്ഞബ്ദുള്ല
27 2009 വിദ്യാധരന്‍
28 2009 വനജ
29 2010 കെ പി ലതകുമാരി
30 2011 സുജാത
31 2012 മേരിക്കുട്ടി
32 2013 വിജയകുമാര്‍
33 2014 സുധാകുമാരി
34 2015 ജസീല