ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14243 (സംവാദം | സംഭാവനകൾ)
ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ
വിലാസം
തിരുവങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201714243




ചരിത്രം

 ഉത്തര മലബാറിലെ ഏറ്റവും പഴക്കമാര്‍ന്നതും മഹത്താര്‍ന്ന പാരvര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയര്‍ ബേസിക് സ്കൂള്‍ വലിയമാടാവില്‍.  നുറ്റംപത് വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തിന്‍റെ ജന്‍മവര്‍ഷം 1860 ആണ്.   ഒട്ടനവധി മഹാരഥന്മാര്‍ക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ഈ മഹത് സ്ഥാപനം ഉത്തരമലബാറിന്‍റെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക ചരിത്രത്തോടപ്പം 

സഞ്ചരിച്ച സ്ഥാപനമാണ്. സ്വപ്നം കൊണ്ട് നനച്ച് ഇച്ഛ കൊണ്ട് തണലേകിചരിത്രത്തിന് കാവലാളായി നിന്നുകൊണ്ട് തലശ്ശേരിയിലെ നാട്ടുകാർക്ക് ഇന്നും അക്ഷരത്തണലായി നിൽക്കുന്നു '

  സമൂഹത്തിന്‍റെ നവവിദ്യഭ്യാസം പരിപ്രേക്ഷ്യം പൊതു വിദ്യാലയങ്ങളെ അന്യവൽക്കരിച്ചപ്പോൾ വിസ്മൃതിയുടെ കയങ്ങളിലേക്ക് ഈ വിദ്യാലയവും വലിച്ചെറിയപ്പെടുന്ന നിർണ്ണായകമായ ഒരു കാലഘട്ടമായിരുന്നു 2005-2006 അധ്യായന വർഷം' കുട്ടികളില്ലാത്ത കാരണത്താൽ കണ്ണൂർ ജില്ലാ പൊതു വിദ്യഭ്യാസ ഉപഡയരക്ടർ നൽകിയ ഉത്തരവ് പ്രകാരം മാർച്ച് 31ന് കുട്ടികൾക്ക് TC നൽകി വിദ്യാലയം പൂട്ടാൻ നിർദ്ദേശം ലഭിച്ചു.മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത പൈതൃകം ചൂണ്ടി കാട്ടിയും നിറഞ്ഞ പ്രതീക്ഷകൾ ഉയർത്തി കാട്ടിയു° വിദ്യാലയം നിലനിർത്തേണ്ട ആവിശ്യകത DD യെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ അദ്ദേഹം കനിഞ്ഞു നൽകിയ ഒരു വർഷം കൊണ്ട് വളർച്ചയുടെ പടവുകൾ കയറിയ ഈ വിദ്യാലയം ഇന്ന് വികസനത്തിന്റെ പാതയിലാണ്'

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സ

മാനേജ്‌മെന്റ്

1` എം.എം. കുുട്ടികൃഷ്ണന്‍ 05-10-1983 -19-05-1994 2.പി. എം.. ബാലകൃഷ്ണന്‍ 20-05-1994 05-06-1995 3. കെ. രാമചന്ദ്രന്‍ 06-06-1995 15-06-1997 4. എം കെ ബാലന്‍ 16-06-1997 13-06-1999 5. പത്മനാഭന്‍ പി 14-06-1999 13-06-1999 6. ജയരാജന്‍ വി. വി 01-06-2001 28-08-2002 7. സുകുമാരന്‍ കെ. എം 29-08-2002 08-05-2003 8. ലീലാ കുുമാരി 09-05-2003 06-06-2004 9. ബേബി അജിത 07-06-2004 22-06-2005 10. ഇ. സുരേന്ദ്രന്‍ 23-06-2005



== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഒ. ചന്തുമേനോന്‍ എം. ആര്‍ നായര്‍ (സജ്ഞയന്‍) വി കെ കൃഷ്ണമേനോന്‍ കളരിയുടെ പിതാവായ സി വി നാരായണന്‍ നായര്‍

വഴികാട്ടി