ജി എം യു പി സ്ക്കൂൾ പഴയങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13551 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= പഴയങ്ങാടി | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 13551 | സ്ഥാപിതവര്‍ഷം= 1919 | സ്കൂള്‍ വിലാസം= ജി.എം.യു.പി.എസ് പഴയങ്ങാടി , പി. ഒ പഴയങ്ങാടി, കണ്ണൂര്‍ | പിന്‍ കോഡ്= 670358 | സ്കൂള്‍ ഫോണ്‍= 04972877522 = | സ്കൂള്‍ ഇമെയില്‍= gmupspayangadi1@gmail.com = | സ്കൂള്‍ വെബ് സൈറ്റ്= gmupspayangadi.blogspot.in | ഉപ ജില്ല= മാടായി | ഭരണ വിഭാഗം= ഗവണ്മെന്‍റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 67 | പെൺകുട്ടികളുടെ എണ്ണം= 54 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 121 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രധാന അദ്ധ്യാപകന്‍= ഗന്ഗാഭായ്.എന്‍ | പി.ടി.ഏ. പ്രസിഡണ്ട്= ഒ.മന്‍സൂര്‍ | സ്കൂള്‍ ചിത്രം= 20160906 114633 == ചരിത്രം http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20160906_114719.jpg

          മാടായി ഗ്രാമപഞ്ചായത്തില്‍ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂള്‍ 1919 ല്‍ ശ്രീ:മുഹമ്മദ്‌ ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.
             മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന്‍ നല്‍കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍  സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്‍റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു.
             1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള്‍ വികസന സമിതി സ്ക്കൂളിന്‍റെ അക്കാദമികവും ഭൌതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.==

== ഭൗതിക സൗകര്യങ്ങള്‍

    ശിശുസൗഹൃദ അന്തരീക്ഷം 
    പ്രഗല്‍ഭരായ അദ്ധ്യാപകര്‍ 
    സുസജ്ജമായ ക്ലാസ്മുറികള്‍
    സ്മാര്‍ട്ട് ക്ലാസ്റൂം
    ഓന്നാം ക്ലാസ് - ഒന്നാം തരം
    സ്ക്കൂള്‍ പ്രക്ഷേപണ നിലയം
    വിപുലമായ ലബോറട്ടറി
    എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
    ഗേള്‍സ് ഫ്രണ്ട്ലി ടോയിലെറ്റ് 
    ഹൈടെക്ക് ക്ലാസ്മുറികള്‍ 
    പ്രീ പ്രൈമറി ക്ലാസ് ==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി