ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം

10:56, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)

തിരിച്ചുവിടൽ താൾ
ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം
വിലാസം
പുളിങ്ങോം

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017MT 1227




ചരിത്രം

കണ്ണൂര്‍ ജില്ലയില്‍ 1936 ല്‍ എകാദ്യാപകസ്താപനമായഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തില്‍ പല സ്ഥലങലിലും മാറീ മാറി പ്രവര്‍തിചുവെങ്കിമും അവസാനം ചുന്ദയില്‍ സ്തിരമായി. ഈ സ്താപനതിന്റെ ഉയര്‍ചക്കുവെണ്‍ദി പല വ്യക്തികലുദെയും അകമഴിഞ സഹകരണം ഉന്ദായിട്ടുന്ദു.

ഭൗതികസൗകര്യങ്ങള്‍

മികച്ച ക്ലാസ് മുറീകള്‍ ,ലാബു സൊഉകര്യം,പുരൊഗമിച്ചുകൊന്ദിരിക്കുന്ന കളിസ്തലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.സ്കൗട്ട് യൂനിറ്റ് പ്രവര്‍തിക്കുന്നു
  • ക്ലാസ് മാഗസിന്‍.കൈയ്യെഴുതു പ്രതി പ്രകാശനം ചെയ്യാറുണ്ഡു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സജ്ജീവമായി പ്രവര്‍തിക്കുന്നു
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്‍സ് ക്ലബ്ബ്,മാത്സുക്ലബ്ബ്,സോഷ്യല്‍ക്ലബ്ബ്,പരിസ്തിതിക്ലബ്ബ്,ഐറ്റിക്ലബ്ബ്,ഹരിതസേന തുടങ്ങിയ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

ക്രുത്യമായി നടക്കുന്നു

മാനേജ്മെന്റ്

ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവര്‍തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കുറേയതികം നല്ല അധ്യാപകര്‍ പ്രവര്‍തിചു പോ യിട്ടുന്ദു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇന്ഡ്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ജോബി ജോര്‍ജ് ഈ സ്കൂ ളിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ`.

വഴികാട്ടി

<googlemap version="0.9" lat="12.060893" lon="75.35531" zoom="14" width="350" height="350" selector="no" controls="none"> 12.049645, 75.369215, TAGORE VIDYANIKETAN GHSS, RABEENDRAPURAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.