ജി ജി എച്ച് എസ് എസ് എൽ പി എസ് ഇരിഞ്ഞാലക്കുട

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23307 (സംവാദം | സംഭാവനകൾ)
ജി ജി എച്ച് എസ് എസ് എൽ പി എസ് ഇരിഞ്ഞാലക്കുട
വിലാസം
ഇരിഞ്ഞാലക്കുട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201723307





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രമാണം:ചരിത്രം

കൊച്ചി മഹാരാജാവ് 1891ല്‍ നല്‍കിയ ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട ടൗണില്‍ നിന്നും തെക്കുമാറി ചെട്ടിപറമ്പ് എന്നഗ്രാമത്തില്‍ 56 കുട്ടികളുമായി തുടങ്ങിയ ബാലികപാഠശാല (അന്നത്തെ സ്ക്കൂളിന്റെ പേര്)യാണ് ഇന്ന് നാം കാണുന്ന ഇരിങ്ങാലക്കുട ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍.പിന്നീട് 1969ല്‍ എല്‍.പി വിഭാഗം പ്രത്യേകം വേര്‍തിരിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി