ഉപയോക്താവ്:Sakthiknr

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sakthiknr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞാന്‍ ശക്തി, ഒരു നാസ്തികന്‍, താമസം കണ്ണൂര്‍, ആറ്റടപ്പ. ജോലി മാസ്റ്റര്‍ ട്രെയിനര്‍, ഐ. ടി @ സ്കൂള്‍. ഭാര്യ രണ്ടു കുട്ടികള്‍. മനുഷ്യരുടെ യുക്തിരാഹിത്യത്തിലും, ദൈവത്തിനും മതത്തിനും പിറകേയുള്ള ഓട്ടത്തിലും വളരെയധികം ആശങ്കപ്പെടുന്നു. ഇന്നത്തെ വിദ്യാഭ്യാസം അതിന് സഹായകമല്ലെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

Using nikon-camera
"https://schoolwiki.in/index.php?title=ഉപയോക്താവ്:Sakthiknr&oldid=313705" എന്ന താളിൽനിന്ന് ശേഖരിച്ചത്