ഉപയോക്താവ്:Sakthiknr
ഞാന്‍ ശക്തി, ഒരു നാസ്തികന്, താമസം കണ്ണൂര്‍, ആറ്റടപ്പ. ജോലി മാസ്റ്റര്‍ ട്രെയിനര്‍, ഐ. ടി @ സ്കൂള്‍. ഭാര്യ രണ്ടു കുട്ടികള്‍. മനുഷ്യരുടെ യുക്തിരാഹിത്യത്തിലും, ദൈവത്തിനും മതത്തിനും പിറകേയുള്ള ഓട്ടത്തിലും വളരെയധികം ആശങ്കപ്പെടുന്നു. ഇന്നത്തെ വിദ്യാഭ്യാസം അതിന് സഹായകമല്ലെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.