സി.എം.എച്ച്.എസ് മാങ്കടവ്
സി.എം.എച്ച്.എസ് മാങ്കടവ് | |
---|---|
വിലാസം | |
മാങ്കടവ് ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
01-02-2017 | JOHAANELAIN |
1976 ല്‍ വി.കെ.പി.മെമ്മൊറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.
ചരിത്രം
1976 ജൂണ്‍ ഒന്നാം തീയതി വി.കെ.പി.മെമ്മോറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയടുന്നത്. സി.എം. സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, സയന്‍സ് ലാബ്, വായനാമുറി,ഉള്‍പ്പെടെ 20 ക്ലാസ് മുറികള്‍ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്ക്കൂള്‍ ബസ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കെ.സി.എസ്.എല്‍.
- ക്ലാസ് മാഗസിന്‍.
മാനേജ്മെന്റ്
സി.എം.സി.മാനേജ്മെന്‍റാണ് സ്കൂളിന്‍റെ ഭരണം നടത്തുന്നത്. മദര്‍ ലേത്തൂസ് ആണ് മാനേജര്‍, ഹെഡ്മാസ്ടര്‍ ബഷി പി വര്‍ഗീസ് ആണ്.
മുന്‍ സാരഥികള്‍
എം. പദ്മകുമാരി കെ.വി.റോസിലി ആര്‍.രാജഗോപാല വാര്യര്‍ ജോയി തോമസ് ജോയി സെബാസ്റ്റ്യ്ന്‍ പീറ്റര്‍ പി കോര പി ആര്‍ കരുണാകരന്‍ നായര്‍ ഗോപിനാഥ പിള്ള വി എല്‍. രാഗിണി കെ സി റോസിലി കെ.പി രാജന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ജിന്‍സി പീറ്റര്‍ (അദ്ധ്യാപിക)| അഡ്വ. എല്‍ദോ പടയാട്ടില്‍, ഫാ. ജോര്‍ജ്ജ് വടക്കേല്‍, അഡ്വ.. ടോമി ഇലവുംകുന്നേല്‍, അഡ്വ..ഷീല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
കല്ലാര്‍കൂട്ടിയില്‍ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
<googlemap version="0.9" lat="10.109486" lon="77.025146" zoom="9" width="350" height="350" scale="yes"> http:// (M) 9.968851, 76.975708 </googlemap>>
- ഗൂഗിള്‍ പ്പ്, 350 x 350 size മാത്രം നല്‍കുക.