ദാറുസലാം എൽ പി എസ് തൃക്കാക്കര/ യോഗ പരിശീലനം
വിദ്യാർത്ഥികളിൽ ആരോഗ്യമുള്ള മനസ്സും ശരീരവും രൂപപ്പെടുത്തുന്നതിനായി യോഗ പരിശീലനം നടത്തി വരുന്നു.പ്രത്യേകം പരിശീലനം നേടിയവർ നടത്തുന്ന യോഗ ക്ലാസ്സിൽ സ്കൂളിലെ എല്ലാ കുട്ടികളും അത്യുത്സാഹത്തോടെ പങ്കെടുക്കുന്നു.