സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹരിത ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
17:57, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48476 (സംവാദം | സംഭാവനകൾ) ('മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ പച്ചപുതപ്പിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ പച്ചപുതപ്പിക്കുവാനുള്ള വലിയ ആഗ്രഹത്തോടെയാണ് സ്കൂളിലെ ഹരിതക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. സ്കൂളില്‍ വലിയൊരു പച്ചക്കറിതോട്ടം വിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുണ്ട്. അതുപോലെ ഒരു ഓഷധതോട്ടവും കുട്ടികള്‍ തന്നെ നിര്‍മിച്ചിട്ടുണ്ട്. സ്കൂളിലെ ഉച്ചഭക്ഷ നത്തിവേണ്ടിയുള്ള വലിയൊരു പങ്ക് പച്ചക്കറി കുട്ടികള്‍ തന്നെ ഉല്‍പാദിപ്പിക്കുന്നു.