സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹിന്ദി ക്ലബ്ബ്

17:10, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48476 (സംവാദം | സംഭാവനകൾ) ('സ്കൂള്‍ ഹിന്ദി ക്ലബ്ബ് വിപുലമായ പ്രവര്‍ത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂള്‍ ഹിന്ദി ക്ലബ്ബ് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പില്‍വരുത്തുന്നു. ആഴ്ച്ചയില്‍ ഒരു ദിവസം ഹിന്ദി ക്ലബ് അംഗങ്ങളുടെ ക്വിസ് മത്സരം, പ്രസംഗം എന്നിവ നടത്തുകയും ഹിന്ദിയിലുള്ള കുട്ടികളുടെ മികവ് പരിപോഷിപ്പിക്കാനുള്ള തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യുന്നു.