സെന്റ് തോമസ് യു പി എസ് പൂവത്തോട്

15:03, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomasupspoovathod (സംവാദം | സംഭാവനകൾ)

'ചരിത്രം :
'
മീനച്ചില്‍ താലൂക്കിലെ പൂവരണി വില്ലേജിലെ മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ 4-ം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1962 ജൂണ്‍ 4ാംതീയതി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി സ്കൂള്‍ ഉദ്ഘാടനം ചെയ്തു.2012 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സ്കൂള്‍ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുന്‍പന്തിയില്‍ നില്ക്കുന്നു.
'

സെന്റ് തോമസ് യു പി എസ് പൂവത്തോട്
വിലാസം
പൂവത്തോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
31-01-2017Stthomasupspoovathod




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍ :
സബ്‍ജില്ലാതലത്തില്‍ മോണോആക്ട് നാടകം സംഘനൃത്തം ഓട്ടന്‍തുള്ളല്‍ പദ്യംചൊല്ലല്‍ നാടോടിനൃത്തം ചിത്രരചന ദേശഭക്തിഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.റവന്യൂജില്ലാതലത്തില്‍ മോണോആക്ട് നാടകം എന്നിവയില്‍ രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മത്സരത്തില്‍ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

പ്രമാണം:ഡാന്‍സ്.JPG
സബ്‍ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
പ്രമാണം:‍‍ഡാന്‍സ് 2.JPG
‍‍ഡാന്‍സ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.686836,76.729373 |width=1100px|zoom=16}}