ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42031brm (സംവാദം | സംഭാവനകൾ) ('ജൂലൈ 21 ഗാന്ധിദർശന്റെ സ്കൂൾ തല ഉദ്‌ഘാടനം നടത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 21 ഗാന്ധിദർശന്റെ സ്കൂൾ തല ഉദ്‌ഘാടനം നടത്തി .ഉദ്‌ഘാടനച്ചടങ്ങിൽ സുഖമില്ലാത്ത പൂർവ വിദ്യാർഥിക്ക് ധനസഹായം നൽകി .ഗാന്ധിസൂക്തങ്ങൾ സ്കൂൾ ചുവരുകളിൽ എഴുതി പ്രദര്ശിപ്പിച്ചു .ലോഷൻ സോപ്പ് നിർമാണം എന്നിവ സ്കൂൾ തനതു പ്രവർത്തനമായി നടത്തി വരുന്നു .ഇതിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വാഴ കൃഷി നടത്തി വരുന്നു .സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുകയും വിവിധയിനങ്ങളിൽ സമ്മാനങ്ങൾ നേടുകയും ഉണ്ടായി .22 -09 -2016 ൽവിദ്യാഭാസ മന്ത്രിയിൽ നിന്നും 2016 -17സ്കൂൾ വർഷത്തെ മികച്ച സ്കൂൾ ,കയ്യെഴുത്തു മാസിക ,ആൽബം ഇവയ്ക്കുള്ള അവാർഡുകൾ ഗാന്ധിഭവനിൽ നിന്നും വാങ്ങുകയുണ്ടായി .