ഗവ.യു.പി.എസ് പാലു വള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാലു വള്ളി ജി.യുപിഎസ്സിന്റെ ചരിത്രം ആരംഭിക്കുന്നത് കൊല്ലവർഷം 1 1 2 3 ഇടവം 5 (1948 മേയ് 29 ) നാണ്.1954 ജനുവരി 18 ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു 1980-ൽ ഈ സ്കൂൾ യു പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു.1984-ൽ കേരളത്തിലെ ആദ്യ പ്രിപ്രൈ മറിസ്കൂൾ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു .

ഗവ യു പി എസ് പെരിങ്ങമ്മല
വിലാസം
പെരിങ്ങമ്മല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-01-2017Devianil




"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പെരിങ്ങമ്മല&oldid=307437" എന്ന താളിൽനിന്ന് ശേഖരിച്ചത്