ജി യു പി എസ് അന്നമനട
ജി യു പി എസ് അന്നമനട | |
---|---|
വിലാസം | |
അന്നമനട | |
സ്ഥാപിതം | 5 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 23549 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയില്‍ ദേശീയപാതയില്‍ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ല്‍ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാല്‍ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴില്‍ GLPS അടൂ൪ എന്ന പേരില്‍ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ല്‍ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതല്‍ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തില്‍ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിള്‍ ഉണ്ട് ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതില്‍പ്പെടുന്നു . അന്നമനടയുടെ ഹൃദയ ഭാഗത്ത് 121 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നല്‍കിയ ഈ സരസ്വതിക്ഷേത്രത്തില്‍ ഇപ്പോള്‍ നഴ്സ്സറി മുതല്‍ ഏഴാം ക്ലാസ് വരെ ഉണ്ട് .
ഭൗതികസൗകര്യങ്ങള്‍
അടച്ചുറപ്പുള്ളതും ടൈല്‍ വിരിച്ചതും ഫാനോടുകൂടിയതുമായ ക്ലാസ് മുറികള്‍. സ്മാ൪ട്ട് ക്ലാസ് റൂം പംനത്തിനായി 4 – കമ്പ്യൂട്ടറുകള്‍ 2 – ലാടോപ്പുകളും ഉണ്ട് . വൃത്തിയുള്ള അടുക്കളയും കുട്ടികള്‍ക്ക് കൈകഴുകാ൯ സൗകര്യവുമുണ്ട് . ആവശ്യത്തിന് പുസതകങ്ങളും റഫറ൯സ് ഗ്രനഥങ്ങളു മടങ്ങിയ ലൈബ്രറി . ചെറിയ ലാബ് . തെറ്റു പറയാ൯ കഴിയാത്ത കിഡ്സ് ഗാ൪ഡ൯ തുറന്ന വേദി .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
വിശ്വംബര൯ മാസറ്റ൪ , സുകുമാര൯ മാസറ്റ൪ , രാജകുമാരി ടീച്ച൪ , അയ്യപ്പ൯ മാഷ് , ആ൯റണി മാഷ് , ലില്ലി ടീച്ച൪ , ബാബു മാഷ് , സതീദേവി ടീച്ച൪ ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.2381733,76.3299138|zoom=10}}