സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്

22:15, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43117 1 (സംവാദം | സംഭാവനകൾ) (→‎പ്രശംസ)


സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്
വിലാസം
തോപ്പ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-01-201743117 1




ചരിത്രം

ചരിത്രം

തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനം നിലനിര്‍ത്തി പോന്നിട്ടുള്ള ശംഖുമുഖം കടല്‍ത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ വലിയതോപ്പില്‍ എയ്ഡഡ് സ്കൂള്‍ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവന്‍ പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബല്‍ജിയത്തിലെ വിശുദ്ധ അഗസ്തിനിയന്‍ സഭാംഗങ്ങളായ റവറന്‍റ് മദര്‍ ഹാരിയറ്റ്, മദര്‍ ഗബ്രിയേല, മദര്‍. എലിശ എന്നീ മിഷണറി സഹോദരിമാര്‍ 1924-ല്‍ ഈ കോണ്‍വെന്‍റ് സ്ഥാപിച്ചു. തുടര്‍ന്ന് 1925-ല്‍ സെന്‍റ് റോക് സ് സ്കൂള്‍ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയര്‍ ആയിരുന്ന മദര്‍. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജര്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂര്‍ണമായ ജീവിതങ്ങളിലേയ്ക്ക് വളര്‍ച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാന്‍ ഈ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. ഈ സ്കൂളിന്‍റെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങള്‍ ICM Sisters എന്ന ചൂരുക്കപ്പേരില്‍ അറിയപ്പെടുന്നു. 1920 കളില് കടലോര ഗ്രാമങ്ങളില്‍ കൂടെക്കൂടെ പടര്‍ന്നു പിടിച്ചിരുന്ന കോളറ, വസൂരി തുടങ്ങിയ പകര്‍ച്ച വ്യാധികളില്‍ നിന്നും തങ്ങളെ രക്ഷിക്കുന്നത് വിശുദ്ധ റോക്കിയാണ് എന്നുള്ള ഇവിടുത്തെ ആളുകളുടെ ദൃഢമായ വിശ്വാസത്തെ മാനിച്ച് ഇതിന്റെ സ്ഥാപകരായ മിഷനറി സഹോദരിമാര്‍ തങ്ങളുടെ കോണ്‍വെന്‍റിനും സ്കൂളിനും സെന്‍റ് റോക് സ് എന്നുപേരിട്ടു. ഗവൺമെന്റിനെ്റ അംഗീകാരത്തോടുകൂടി 1925 ല് പ്രൈമറി സ്കൂളും പ്രിപ്പറേറ്ററി ക്ലാസും ഒന്നാം ഫോറവും ഉള്‍പ്പെടെ മിഡില്‍ സ്കൂളായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. കാലക്രമേണ മൂന്നാം ഫോറം വരെയായി. 1934-ല്‍ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ വിരളമായിരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അധ്യാപക പരിശീലനത്തിനുള്ള ട്രെയിനിംഗ് സ്കൂള്‍ മൂന്നു സെക്ഷനായി ആരംഭിച്ചു. മലയാളം 7-ാം ക്ലാസ് പാസായവര്‍ക്ക് ലോവര്‍ വെര്‍ണാക്കുലര്‍ സെക്ഷനിലും 9-ാം ക്ലാസ് പാസായവര്‍ക്ക് ഹയര്‍ വെര്‍ണാക്കുലര്‍ സിക്സ്ത് ഫോറം പാസായവര്‍ക്ക് അണ്ടര്‍ ഗ്രാജുവേറ്റ് സെക്ഷനിലുമായി അധ്യാപക പരിശീലനം നല്‍കി വന്നു. ഇന്ന് നിലനില്ക്കുന്ന റ്റി.റ്റി.ഐ. കളില്‍ ഏറ്റവും പഴക്കമേറിയ ഒന്നാണ് സെന്റ് റോക് സ് റ്റി.റ്റി.ഐ. ട്രെയിനിംഗ് സ്കൂള്‍ നിലവില്‍ വന്നതോടെ മിഡില്‍ സ്കൂളിന്‍റെ നില മെച്ചപ്പെട്ടു. 1945 ആയപ്പോഴേയ്ക്കും ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. 1958-ല്‍ ഇംഗ്ലീഷ് മീഡിയം പ്രൈമറി തലത്തില്‍ തുടങ്ങി. തുടര്‍ന്ന് മിഡില്‍ സ്കൂള്‍, ഹൈസ്കൂള്‍ തലങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ നിലവില്‍ വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും തൊഴില്‍ നേടുന്നതിനും പെണ്‍കുട്ടികള്‍ക്ക് ഇത് വഴിയൊരുക്കി. 1925-ല്‍ സ്കൂള്‍ ആരംഭിക്കുമ്പോള്‍ ഇവിടെ ആദ്യമായി ചേര്‍ന്ന് പഠനം തുടങ്ങിയത് സാറാ ഡിക്രൂസ് (2-ാം ക്ലാസ്) ആണ്. ക്ലാസ് ഫസ്റ്റില്‍ ചേര്‍ന്ന് സിക് സ് ത് ഫോറം വരെ പഠിച്ച് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യ വിദ്യാര്‍ത്ഥിനി കരുണാബായിയാണ്. അതുവരെ സെന്റ് റോക് സ്. ഹൈ ആന്‍റ് ട്രെയിനിംഗ് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1957-58 ല്‍ ട്രെയിനിംഗ് സ്കൂള്‍, ഹൈസ് സ്കൂള്‍ എന്ന് വേര്‍തിരിക്കപ്പെട്ടു. ആരംഭ കാലം മുതല്‍ തന്നെ സ്കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. തുടര്‍ന്ന് ഈ മേഖലയില്‍ മികച്ച വിജയങ്ങള്‍ കൊയ്യുകയും ചെയ്തു.കല കായികമേഖലകളിലും പ്രവര്ർത്തി പരിചയ മേഖലയ്ക്ക് തയ്യല്‍, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം തുടങ്ങി വ്യത്യസ്ഥമായ തലങ്ങളില്ർ ആക്കാലം മുതല്ർ പരിശീലിപ്പി ച്ചിരുന്നു. കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോര്‍ഡിംഗ് ഈ സ്കൂളിനോട് ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു. പാഠ്യ-പാഠ്യേതര മേഖലകളില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മുന്‍പന്തിയിലാണ്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണിത്. രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ ഒരു കമ്പ്യൂട്ടര്‍ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങള്‍ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തില്‍ സുസജ്ജമായ ഒരു ആഡിയോ വിഷ്വല്‍ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീര്‍ന്ന ലളിതാ, പത്മിനി, രാഗിണിമാര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ്. ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായിരുന്ന ഏഞ്ചല്‍ അഡോള്‍ഫസ് കേരള വനിതാ ഫുട് ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാര്‍ത്ഥിനി ഇന്‍ഡ്യന്‍ ടീമിലെ ക്യാന്പിലെ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാര്‍ത്ഥിനികള്‍ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്..

 1993 ല്ർ ഈ സ്ഥാപനത്തിന് ന്യൂനപക്ഷ അവകാശം അനുവദിക്കപ്പെട്ടി. 1998-1999 ല്ർ സെന്ർറ് റോക്സ് റ്റി ഐ യ്ക്ക് നാഷണല്ർ കൌണ്ർസില്ർ ഫോര്ർ ടീച്ചര്ർ അഡ്യൂക്കേഷന്ർറെ അംഗീകാരവും ലഭിച്ചു. എന്ർ സി റ്റി ഇ നിര്ർദ്ദേശഷിക്കുന്ന സ്ഥാഫുകളുടെ എണ്ണം ഒഴികേയുള്ള മറ്റു എല്ലാ നിബദ്ധനകളഉം ഈ സ്ഥാപനം പൂര്ർത്തീകരിച്ചിട്ടുണ്ട്. സ്റ്റാഫ് നിയമവന്തിന്ർറെ കാര്യത്തില്ർ കേരള സര്ർക്കാരിന്ർറെ ഭാഗത്തുനിന്നും അനുകൂല തിരുമാനം ഉണ്ടാകുന്നതും കാത്ത് സ്ഥാപനത്തിലെ പ്രവര്ർത്തനങ്ങള്ർ സുഗമമായി മുന്നോട്ടു പോകുന്നു.
  പ്രാദേശിക സമൂഹത്തിന്ർറെ പിന്ർതുണയോടുകൂടി 1925 ല്ർ തുടക്കം കുറിച്ച ഈ എളിയ സ്ഥാപനം സ്റ്റാഫ് അംഗങ്ങളുടെയും  ഐ സി എം കന്യാസ്ത്രീകള്ർ ഉള്ർപ്പെടുന്ന മാനേജ്മെന്ർറിന്ർറെയും അര്ർപ്പണമനോഭവത്തോടു കൂടിയ  പ്രവര്ർത്തനഫലമായി മുന്ർനിരയില്ർ നില്ർക്കുന്ന സ്ഥാപനങ്ങളിലോന്നായി അഭിമാനകരമായ വളര്ർച്ചയില്ർ എത്തിനില്ർക്കുന്നു. പിന്ർതള്ളപ്പെടുന്ന ജനവിഭാഗത്തിന്ർറെ  സമുദ്ധാരണത്തിനുവേണ്ടി ജാതിമത വിശ്വാസങ്ങള്ർക്കതീതമായി ഈ സ്ഥാപനം നിലകൊള്ളുന്നു. പി റ്റി അംഗങ്ങളുടെ ഉദാരണമായ പിന്ർതുണയും നിര്ർലോഭമായ സഹകരണവും ഇത്തരുണത്തില്ർ എടുത്തുപറയേണ്ട വസ്തുതയാണ്. 
 ഇതിനെല്ലാം നേതൃത്വം വഹിച്ചുകൊണ്ട്  റവ. സിസ്റ്റര്ർ ഡോ. റോസ് ആന്ർറ് ആന്ർറിണി ഐ സി എം മാനേജര്ർ സ്ഥാനം അലങ്കരിക്കുന്നു. ഒപ്പം സ്കൂള്ർ കാര്യക്ഷമമായ പ്രവര്ർത്തനങ്ങള്ർക്ക് കാര്യക്ഷമമായ മേല്ർനോട്ടം വഹിച്ചുകൊണ്ട് ശ്രീമതി ശീല റ്റി ജി പ്രിന്ർസിപള്ർ സ്ഥാനം അലങ്കരിക്കുന്നു. സ്ഥാപനത്തിന്ർറെ മുന്നോട്ടുള്ള പ്രയാണത്തില്ർ പിന്തുണ നല്കികൊണ്ട് സധാ പ്രവര്ർതി്തനസന്നദ്ധമായ ഒരു അദ്ധ്യപക  രക്ഷകര്ർത്ത് സംഘടന ഈ സ്ഥാപനത്തിന്ർറെ നേട്ടമാണ്. അടിക്കടിയുള്ള പി റ്റി എ യോഗങ്ങളില്ർ സ്ഥാപനത്തിന്ർറെ പുരോഗമന ആത്മകമായ പ്രശ്നങ്ങള്ർ ചര്ർച്ച ചെയ്യുകയും  തീരുമാനങ്ങള്ർ  നിര്ർദ്ദേശഷിക്കപ്പെടുകയും ചെയ്യുന്നു.
    ഇപ്പോള്‍  ഈ സ്കൂളില്  പ്രധാന അദ്ധ്യപക അടക്കം  22  അദ്ധ്യാപകരും റ്റി റ്റി ഐ യില്ർ 3 അദ്ധ്യാപകരും 3 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. . അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു.
                         പ്രിന്ർസിപാള്ർ            ശ്രീമതി. ഷീല റ്റി ജി   (എം എസ് സി  മാത്സ് , ബി എഡ്)

ക്രമ നംന്പര്ർ പേര് യോഗ്യത

1 കാതറിന്ർ കെ ഗ്ലാരന്ർസ് എസ് എസ് എല്ർ സി, റ്റി റ്റി സി 2 ലൂസി പി എസ് എസ് എല്ർ സി, റ്റി റ്റി സി 3 ആനി ജോര്ർജ്ജ് എസ് എസ് എല്ർ സി, റ്റി റ്റി സി 4 ലെനി ബി ബി എ ഹിസ്റ്ററി, റ്റി റ്റി സി 5 ഗീത ജോസഫ് എം എം എ ഇംഗ്ലീഷ്, റ്റി റ്റി സി, ബി എഡ് ഇംഗ്ലീഷ് 6 സോഫിയ പെരേര ബി എസ് സി ബോറ്റണി, എം എ ഇംഗ്ലീഷ്, ബി എഡ് നച്ച്യൂറല്ർ സയന്ർസ്, ഇംമഗ്ലീഷ് 7 മേരി മാഗ്ലീന്ർ പി ഡി സി , റ്റി റ്റി സി 8 ഹെലന്ർ വി എസ് ബി എസ് സി സ്യബവോളജി, ബി എഡ് നച്ച്യൂറല്ർ സയന്ർസ് 9 റോസ് ദലീമ എം പി ഡി സി, റ്റി റ്റി സി 10 ആനി പീറ്റര്ർ ബി കോം, റ്റി റ്റി സി 11 ലീമാ റോസി ആര്ർ എം എ ഹിസ്റ്ററി, റ്റി റ്റി സി, ബി എഡ്, ഹിസ്റ്ററി, ഇംഗ്ലീഷ് 12 മേരി ഗോറൈറ്റി പി ഡി സി, റ്റി റ്റി സി 13 ഷീബാ ജോർജ്ജ് എം ഇംഗ്ലീഷ്, റ്റി റ്റി സി, ബി എഡ് ഇംഗ്ലീഷ് 14 സെല്ർവി ജെ എം എ ഇംഗ്ലീഷ്, റ്റി റ്റി സി 15 ഫ്രാന്ർസിസ്കോ നിഷി ഡി എം എ ഇംഗ്ലീഷ്, റ്റി റ്റി സി 16 മേരി അനിത ബി എസ്സി ക്രമസ്ട്രി , റ്റി റ്റി സി 17 ഷീബ ആന്ർറെണി ബി എ ഹിസ്റ്ററി, റ്റി റ്റി സി 18 ടോണി സി ദാസ് ബി എ ഇംഗ്ലീഷ്, റ്റി റ്റി സി, ബി എഡ് ഇംഗ്ലീഷ് 19 അമൃത വി പി എച്ച് എസ് ഇ,റ്റി റ്റി സി 20 ആശ സുരേന്ദ്രന്ർ എച്ച് എസ് ഇ, റ്റി റ്റി സി 21 ഷെറിന്ർ സി എച്ച് എസ് ഇ, റ്റി റ്റി സി

ഭൗതികസൗകര്യങ്ങള്‍

  രണ്ഠ് ഏക്കറില്‍ ചുറ്റുമതിലോടു കൂടിയ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല് പി സ്കൂളിന് 4 കെട്ടിടങ്ങളിലായി 24  ക്ലാസ് മുറികള് ​ഒരുക്കിയിട്ടു‍‌ണ്ട്.

മറ്റുസൌകര്യങ്ങല്-------------------------

  അതിവിശാലമായ  കളിസ്ഥലം.
  സ്മാർട്ട് ക്ലാസ് റൂം
  കമ്പ്യൂട്ടർ റൂം
 Play a game Play for fun.
 സയന്സ് ,ഗണിതം,വായനാ ലാബുകള്
 ആരോഗ്യകരമായ അടുക്കളയും വിശാലമായ ഭക്ഷണശാലയും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

      * കബ്സ്  ആന്റ് ബുല് ബുല്
      *  ക്ലാസ് മാഗസിന്‍.
      *  വിദ്യാരംഗം കലാ സാഹിത്യ വേദി.
      *  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
      *  പരിസ്ഥിതി ക്ലബ്ബ്
      *  സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മാനേജ്മെന്റ്

ഈ സ്കൂളിന്‍റെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങള്‍ ICM Sisters എന്ന ചൂരുക്കപ്പേരില്‍ അറിയപ്പെടുന്നു.

മുന്‍ സാരഥികള്‍

മുന്ർ മാനേജർമാർ

 മദർ മേരി സൈമണ്ർ ബോഡസ് (1935 - 1937), മദർ മേരി ഹെന്ർട്രീറ്റ നോളറ്റ് (1937-39), മദർ മേരി ഫോറീറ് ബര്ർജസ് (1939-46), മദർ മേരി പീയാട്രീസ് ലാഫൌട്ട് (1946 - 48), മദർ മേരി മേരി ഗബ്രിയേല ഡി സ്പീഗ്ലളർ (1948-58), മദർ മേരി ആലോഷ്യ വാന്ർ എല്ർസന്ർ (1954-58), മദർ മേരി ഫിലോമിന ലാഫൌട്ട് (1958-64), മദർ മേരി ഗോഡലീഫ് പീറ്റേസ് (1964-66), സിസ്റ്റർ ആഗ്നസ് ബൌവന്ർസ് (1966-72), സിസ്റ്റർ അരുള്ർ പാല്ർഗുടി (1972-73), സിസ്റ്റർ ലില്ലി ഗോന്ർസ് ആല്ർവീസ് പ്രഭു (1973-74), സിസ്റ്റർ റോസ് പി വി(1974-76), സിസ്റ്റർ ആനിയമമ്  പുന്നൂസ് (1976-78, 1993-2000), സിസ്റ്റർ മേരി സെര്ർക്സ് (1978-81), സിസ്റ്റർ ലിനോ (1981-84), സിസ്റ്റർ സിസിലി(1984-90), സിസ്റ്റർ ഡിംഫ്ന വിന്ർസെക്സ് (1990-93), സിസ്റ്റർ റോസ് ആന്ർ ആന്ർറെണി (1993...)

മുന്ർ പ്രിന്ർസിപള്ർമാർ

  മദർ മേരി പട്രിക് വാട്സന്ർ  (1935 മെയ് - സെപ്റ്റംബര്ർ), മദർ മേരി സൈമണ്ർ ബോഡസ് (1935-36), മദർ മേരി സ്റ്റീഫന്ർ (1936-57), മദർ മേരി ബ്രിട്ടോ (1957-58), മദർ മാരി മേരി റോസ് ട്രെയ്ലര്ർ (1958-67), ശ്രീമതി  ലീലഭായി ജെ (1967-81), ശ്രീമതി എന്ർ രുഗ്മിണി ഭായി (1981-86), ശ്രീമതി എ ടി വസന്തകുമാരി (1986-2000), ശ്രീമതി മിനി അന്ർഡ്യൂസ് (2000-2002), ശ്രീമതി ചന്ദ്രിക ദേവി പി (2002-2004), ശ്രീമതി അന്നമ്മ കെ എം(2004-2006), ശ്രീമതി ഷീല റ്റി ജി (2004.....)

പ്രശംസ

     2010-11 അദ്യന വർഷം മുതല്  സബ്ജില്ലാ തലത്തില് പ്റൈമറി കുട്ടികല്ക്കായി നടപ്പിലാക്കിയ കായിക മേളയില് സെന്റ് റോക്സ് റ്റി റ്റിഎെ/എല്‍ പി എസ് തോപ്പ് തുടർച്ചയായി പങ്കെടുത്തു വരുന്നു. മത്സരം ആരംഭിച്ച വര്ർഷം മുതല്  ഈ വർഷം  (2010-2017) വരെ   കാലയളവിനുളളില് ഒരു ട്രോളിന്ർ ട്രോഫി ഞങ്ങളുടെ സ്കൂളിന്ർറെ സ്വന്തമായി. -മാത്രമല്ല എല്ലാവർഷങ്ങളിലേയും വ്യക്തിഗത ചാന്പ്യന്ർഷിപ്പും ഞങ്ങള് നേടി വരുന്നു.  എല്.പി മിനി ബോയിസ്, ഗേള്സ്, കിട്ടീസ് ബോയിസ് ഗേള്സ് എന്നി നാലു വിഭാഗങ്ങളിലും വ്യക്ത ചാന്പ്യന്ർഷിപ്പ് അടക്കം കരസ്ഥമാക്കി സ്കൂളിന്ർറെ കായിക മികവ് നിലനിര്ർത്താന്ർ ഞങ്ങളഉടെ കുട്ടികള്ർക്ക് കഴിയുന്നു എന്നുള്ളത് അഭിമാനകരമായ മികവ്തന്നെയാണ്. അതിനുവേണ്ട പരിശീലനവും ക്രമമായി നല്ർകിവരുന്നുണ്ട്. 
          കലകായിക പ്രവര്ർത്തി പരിചയമേളകളിലും ഞങ്ങളുടെ കുട്ടികളേർ ചാന്പ്യന്ർഷിപ്പ് നേടികൊണ്ടുതന്നെ മികവ് നിലനിര്ർത്താന്ർ പരിശ്രമിച്ചു വരുന്നു.    


              നെട്ടയം കാച്ചാണി ഗവണ്ർമെന്ർറ്  ഹൈയര്ർ സെക്രട്ടറി സ്കൂളിന്ർറെ  ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ രചനാമത്സരങ്ങളില്ർ ഞങ്ങളുടെ സ്കൂള്ർ ബഹുഭൂരിഭാഗം സമ്മാനങ്ങളും കരസ്ഥമാക്കി മുന്നില്ർ വന്നത് അഭിമാനാര്ർഹമായ മികവ് തന്നെയാണ്.
         യൂറഇക്ക മത്സരങ്ങളില്ർ ജില്ലതലംവരെയുള്ള മികവുകള്ർ കരസ്ഥമാക്കുന്നതിലും ഞങ്ങളുടെ കുട്ടികള്ർ  മുന്നിലുണ്ട്.

വഴികാട്ടി

{{#multimaps: 8.5361224,76.9425666 | zoom=12 }}